നിങ്ങളുടെ ഹൃദയമിടിപ്പ് കൂടുതലോ കുറവോ ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത്.

ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയം രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ക്രമരഹിതമായ ഹൃദയമെടുപ്പ് ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്നുണ്ട് സാധാരണമായി ഹൃദയമിടിപ്പുകൾ അതായത് ഹൃദയമിടിപ്പിന്റെ നിരക്കിന്റെ താളത്തിന്റെ പ്രശ്നമാണ് ഈ അവസ്ഥ .

   

ഹൃദയം വളരെ വേഗത്തിൽ അല്ലെങ്കിൽ ക്രമരഹിതമോ ആകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് മുതിർന്നവരുടെ സാധാരണ ഹൃദയമിടിപ്പ് മിനിറ്റിൽ 60 മുതൽ സ്പന്ദനങ്ങൾ വരെയാണ് തലകറക്കം അമിതമായ വിയർപ്പ് എന്നിവ അനുഭവപ്പെടുന്നത് ഹൃദയമിടിപ്പിനെ കാരണമാകും. അപായ രോഗങ്ങളുംപുകവലി മദ്യപാനം എന്നിവ മൂലവും ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് എല്ലാ ക്രമരഹിതമായ ഹൃദയമിടിപ്പുകളും ഹൃദയത്തിൽ ഒരു പ്രശ്നമുണ്ടാക്കണമെന്നില്ല .

ശാരീരിക പ്രവർത്തനങ്ങൾക്കിടയിൽ ഹൃദയമിടിപ്പ് കൂടുന്നത് സ്വാഭാവികമാണ് അതുപോലെ തന്നെ ഒരാൾ വിശ്രമിക്കുമ്പോൾ ഉറങ്ങുമ്പോഴും ഹൃദയമിടിപ്പ് മന്നഗതിയിൽ ആകുന്നത് ആയിരിക്കും എന്നാൽ ഇടയ്ക്കിടയ്ക്ക് ക്രമരഹിതമായ താളും ഹൃദയ ശരീരത്തിന് ആവശ്യമായ എത്തും പമ്പ് ചെയ്യുന്നില്ല എന്നാണ് അർത്ഥമാക്കുന്നത് ക്രമരഹിതമായ ഹൃദയം എടുപ്പ് ചിലർക്ക് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാവുകയും ചെയ്യും അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

അതുപോലെതന്നെ ഹൃദയമിടിപ്പ് പറയുമ്പോൾ ചില ആളുകളിൽ ശ്വാസമിടപ്പ് കുറയുന്നത് പോലെ അനുഭവപ്പെടുന്നതായിരിക്കും ഇതും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് ഫിസിക്കൽ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഹൃദയമിടിപ്പ് സാധാരണ കൂടുതലായിരിക്കും അതുപോലെ തന്നെ ഉറങ്ങുമ്പോഴും മറ്റുകാര്യങ്ങൾ ചെയ്യാതിരിക്കുമ്പോൾ ഹൃദയമിടിപ്പും മന്ദഗതിയിൽ ആകുന്നതും സ്വാഭാവികം ആയിട്ടുള്ള കാര്യങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *