ജീവിതത്തിൽ ഒരു തവണയെങ്കിലും മൂത്രപ്പഴുപ്പ് എന്ന അസുഖം വരാത്തവർ വളരെയധികം കുറവായിരിക്കും. പ്രായഭേദമന്യേ സ്ത്രീകൾക്കായാലും പുരുഷന്മാർക്ക് ആയാലും മൂത്രത്തിൽ പഴുപ്പ് കണ്ടുവരാറുണ്ട്. ചിലർക്ക് ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറിപ്പോയതായിരിക്കും എന്ന് മറ്റു ചിലരിൽ അടിക്കടി മൂത്രത്തിൽ പഴുപ്പ് വരികയും ചെയ്യുന്നുണ്ട്. ഇതിനുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ വെള്ളം കുടി കുറയുന്നത് തന്നെയായിരിക്കും. ഒരു ദിവസം മൂന്നര ലിറ്റർ മുതൽ 4 ലിറ്റർ വരെ വെള്ളം നിർബന്ധമായും കുടിക്കേണ്ടതാണ്.
ഇത്തരത്തിൽ കുടിച്ചില്ലെങ്കിൽ നമുക്ക് ഡീഹൈഡ്രേഷൻ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഡീഹൈഡ്രേഷൻ വരുന്നതുമൂലംകോളിൻ പോലെയുള്ള ബാക്ടീരിയ അടിഞ്ഞുകൂടുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് മൂത്രപ്പഴുപ്പിന് ചിലപ്പോൾ കാരണമാവുകയും ചെയ്യും. ഇതുകൂടാതെ തന്നെ അമിതമായ സ്ട്രെസ്സ് അനുഭവപ്പെടുന്നവരിലും ഇത്തരത്തിൽ മൂത്രത്തിൽ പഴുപ്പ് വരുന്നതിനുള്ള സാധ്യത കൂടുതലാണ്.
ഇപ്പോൾ പറയുന്നത് ജനിതകമായിട്ടുള്ള ഒരു ബന്ധം ഇതിനുണ്ട് എന്ന് തന്നെയാണ്. എന്തുകൊണ്ടാണ് സ്ത്രീകളിൽ ഇത്തരത്തിൽ അടിക്കടി മൂത്രപ്പഴുപ്പ്വരുന്നതിനുള്ള കാരണം സ്ത്രീകളുടെ ശരീരഘടന തന്നെയായിരിക്കും.അതായത് അവരുടെ മൂത്രമൊഴിക്കുന്ന ഭാഗവും വലതുഭാഗവും അടുത്തടുത്ത ആയാണ്സ്ഥിതി ചെയ്യുന്നത് അതുകൊണ്ടുതന്നെ മലദ്വാരത്തിലൂടെ പോകുന്ന വേസ്റ്റ് ചിലപ്പോൾ മൂത്തമൊഴിക്കുന്ന ഭാഗങ്ങളിൽആകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇതു മൂലവും മൂത്ര പഴുപ്പ് ഉണ്ടാക്കുന്നത്.
അതുകൊണ്ടുതന്നെ ഇപ്പോഴും വാഴ്‌സ് ചെയ്യുമ്പോൾ ബാക്കിൽ നിന്ന് ഫ്രണ്ടിലേക്ക് എല്ലാ വാഷ് ചെയ്യേണ്ടത്. ഫ്രണ്ടിൽ നിന്നും ബാക്കിലേക്ക് വാഷ് ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റൊരു കാരണം എന്ന് പറയുന്നത് ഹോർമോണിൽ ഉണ്ടാകുന്ന വേരിയേഷൻ ആണ്. സ്ത്രീകളിൽ പലതരത്തിലുള്ള അവസ്ഥകളിലും ഹോർമോൺ വേരിയേഷൻ ഉണ്ടാക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.