കിടപ്പു മുറി തെരഞ്ഞെടുക്കുമ്പോ ൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ അനുകൂലമായ ഊർജ തരംഗങ്ങൾ നില കൊള്ളുന്നതിന് വേണ്ടിയാണ് വാസ്തു നോക്കുന്നത്. ഇത് കുടുംബത്തിൽ ഐശ്വര്യങ്ങളും സമ്പത്സമൃദ്ധിയും ഉണ്ടാക്കുന്നു. അതുപോലെ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും വാസ്തു കാരണമാകുന്നു. എന്നാൽ വാസ്തു അനുകൂലമല്ലാത്ത ഒരു വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ, രോഗങ്ങൾ, കലഹങ്ങൾ എന്നിവയെല്ലാം സംഭവിക്കും. അതുകൊണ്ടു തന്നെ വീട് നിർമ്മിക്കുമ്പോൾ വാസ്തുപരമായ കാര്യങ്ങൾ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

വീട്ടിൽ കിടപ്പുമുറി ചില ഭാഗത്ത്‌ വരുകയാണെങ്കിൽ അത് വലിയ രീതിയിലുള്ള ആപത്തുകൾ ഉണ്ടാക്കും. ഈയൊരു വിഷയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. വീട്ടിൽ പ്രധാന കിടപ്പുമുറിയുടെ സ്ഥാനം തെക്ക് പടിഞ്ഞാറ് കന്നിമൂലയിൽ ആയിരിക്കണം. അതായത് ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥ ഈ ഭാഗത്ത് വേണം കിടപ്പുമുറി തിരഞ്ഞെടുക്കാൻ. ഇത് ഇവർക്ക് ദാമ്പത്യ സുഖം, സന്താനങ്ങളുടെ വളർച്ച എന്നിവയെല്ലാം ഉണ്ടാക്കും.

And love and respect. It can also be formed. Similarly, the bedrooms should not find a place in the south-east corner. This is not a suitable place. Similarly, do not build a bedroom in the north-east corner. This leads to a reduction in marital happiness and love relationship. The children should have a bedroom in the north-west corner. The room in the western corner is also favorable. This helps in the prosperity and improves the learning of children. When lying down, lie east-west and head east. Or lie north and head south. When choosing a room at home, try to take care of these things. Watch the video for more information.

Leave a Reply

Your email address will not be published. Required fields are marked *