ഇതിൽ മൂന്നും നിറങ്ങൾ കാണിക്കുന്നുന്നുണ്ട് അവയിൽ നിന്നും ഒരെണ്ണം തെരഞ്ഞെടുക്കാൻ ഒരു ആഗ്രഹം മനസ്സിൽ വിചാരിച്ച് തിരഞ്ഞെടുക്കുക ആഗ്രഹം നമുക്ക് നടക്കുമോ ഇല്ലയോ എന്ന് വളരെ വേഗത്തിൽ തന്നെ മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും. ഒന്നാമത്തെ നിറമായി നൽകിയിരിക്കുന്നത് പച്ചയും അതുപോലെതന്നെ രണ്ടാമത്തെ നിറമായി നൽകിയിരിക്കുന്നത് നീല മൂന്നാമത്തെ നിറമായി നൽകിയിരിക്കുന്നത്.
കറുപ്പുമാണ് ഇതിൽ നിന്ന് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ആഗ്രഹങ്ങൾ സാധ്യമാകുമോ എന്ന് നമുക്ക് മനസ്സിലാക്കുന്നതിന് സാധിക്കും. അഞ്ചു നിമിഷം ഈ ചിത്രങ്ങളിലേക്ക് നല്ലതുപോലെ നോക്കുക അതിനുശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളർ തെരഞ്ഞെടുക്കയാണ് ചെയ്യേണ്ടത് നിങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ ഇതിൽ നിന്നും നമുക്ക് വളരെ വ്യക്തമായി തന്നെ മനസ്സിലാക്കുന്നതിന് സാധ്യമാകുന്നതായിരിക്കും ഇതറിഞ്ഞ് എടുക്കുന്നത് സമയത്ത് .
നിങ്ങളുടെ മനസ്സിൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യം മനസ്സിനെ വിചാരിച്ചുകൊണ്ട് തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. ഇഷ്ട വിവാഹത്തെക്കുറിച്ച് അല്ലെങ്കിൽ ജോലിക്ക് വേണ്ടി അല്ലെങ്കിൽ വീട് വയ്ക്കുന്നവരെയും മക്കളുടെ വിദ്യാഭ്യാസം എന്നിങ്ങനെ ഏതു കാര്യമായാലും അത് ആഗ്രഹിച്ചുകൊണ്ട് ഇതിൽനിന്ന് ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത് നിങ്ങൾ തെരഞ്ഞെടുത്ത ചിത്രങ്ങൾ പ്രകാരം നിങ്ങളുടെ.
ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു കിട്ടുമോ എത്ര ദിവസം കൊണ്ടാണ് സാധിച്ചു കിട്ടുക എന്നതിനെ കുറിച്ചുള്ള കൂടുതൽ മനസ്സിലാക്കാം. ആദ്യം നമുക്ക് പച്ചനിറം തെരഞ്ഞെടുത്തവരെ കുറിച്ച് മനസ്സിലാക്കാം. ഇവർ വളരെയധികം ത്യാഗ ശീലം ഉള്ളവരായിരിക്കും സ്വന്തം ജീവിതം മറന്ന് മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യുന്ന മനസ്സുള്ളവരെ തന്നെയായിരിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.