നമ്മുടെ വീടുകളിൽ ഇൻഡോർ പ്ലാൻസ് അതുപോലെ തന്നെ ഔട്ട്ഡോർ പ്ലാൻസ് എല്ലാം ഉണ്ടാകുന്നതായിരിക്കും കുറച്ച് ദിവസം മാറി നിൽക്കേണ്ട സാഹചര്യം വരുമ്പോൾ ഇവയെല്ലാം നശിച്ചു പോകുന്നതും നമുക്ക് വളരെയധികം വിഷമത്തോടെ തന്നെ നോക്കി നിൽക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും ഇത്തരം സന്ദർഭങ്ങളിൽ ഇൻഡോർ പ്ലാൻസ് ആയാലും പ്ലാൻസ് ആയാലും നമ്മുടെ സാന്നിധ്യത്തിലും .
വളരെയധികം നല്ല രീതിയിൽ വളരുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇനി ആദ്യം തന്നെ ഇത്തരം കാര്യങ്ങൾക്ക് ഒട്ടും തന്നെ ടെൻഷൻ അടിക്കേണ്ട എത്ര ദിവസം നമ്മൾ പുറത്തുപോയാലും ഈ ചെടികൾ ഒന്നും വാടാതെയും ഉണങ്ങാതെയും കഴിയാതെയും നല്ല രീതിയിൽ തന്നെ വളരുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമ്മുടെ .
വീട്ടിലുള്ള ഒരു കുപ്പികൾ ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കും ഇതിനായിട്ട് ആദ്യം തന്നെ വേണ്ടത് കുപ്പികളാണ് കുപ്പികൾ ഉപയോഗിച്ചാണ് ഈ ഒരു പ്രശ്നം നമ്മൾ പരിഹരിക്കുന്നത്. ഈ കുട്ടിയുടെ സ്റ്റിക്കറുകൾ ശേഷം നമുക്ക് ഈ കുട്ടിയുടെ മുകൾഭാഗം കട്ട് ചെയ്തു മാറ്റുകയാണ് ചെയ്യുന്നത് അതുപോലെതന്നെ താഴെയുള്ള ഭാഗവും കട്ട് ചെയ്യാൻ രണ്ട് സൈഡും.
ഓപ്പൺ ആക്കി എടുക്കുകയാണ് ചെയ്യുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ ചെടിച്ചട്ടിയിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നത് ആയിരിക്കും അതുകൊണ്ട് തന്നെ ചെയ്തികൾ വാടി പോവുകയും നശിച്ചു പോകുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നില്ല. ഇനി രണ്ടാമത്തെ കുപ്പിയിലെ രണ്ട് ഹോൾ ഇട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.