നമുക്ക് വളരെ നല്ല രീതിയിൽ തന്നെ സ്വീകരിക്കാൻ സാധിക്കുന്ന കുറച്ച് കിടിലൻ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം ഒന്നാമത്തെ ടിപ്സ് എന്ന് പറയുന്നത് നമുക്ക് ഇന്ന് ഷോപ്പുകളിൽ നിന്ന് പേപ്പർ കവറുകൾ ആണ് ലഭിക്കുന്നത് അത് ഓപ്പൺ ആയിരിക്കുന്ന കവറുകൾ ആയിരിക്കും ഇത്തരം കവറുകളും നമുക്ക് നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് അതായത് ക്ലോസ് ആയ രീതിയിൽ ഉപയോഗിക്കുന്നതിന് സാധിക്കുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം ഇത് ക്ലോസ്ചെയ്യുന്നതിന് നമുക്ക്.
ഈ ഒരു മാർഗ്ഗം സ്വീകരിക്കാം ഈ ഒരു കവറിന്റെ ഒരു സൈഡിലുള്ള ചരടിന്റെ അറ്റം എടുക്കുന്നതിനു ശേഷം നേരെ ഓപ്പോസിറ്റ് സൈഡിലുള്ള ഹോളിലൂടെ ഈ ഒരറ്റം കയറ്റി കൊടുക്കുകയാണ് ചെയ്യേണ്ടത് ഇതുപോലെ തന്നെ ഓപ്പോസിറ്റ് സൈഡും ചെയ്തെടുക്കുക രണ്ട് നാല് ഏറ്റവും ഇതുപോലെ ചെയ്തെടുക്കേണ്ടതാണ്. അതിനുശേഷം വലിച്ചുകഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ അവർ ക്ലോസ് ആയി നമുക്ക് ലഭിക്കുന്നതായിരിക്കും ഇതുപോലെയുള്ള പേപ്പർ കവറുകൾ നമുക്ക്.
ഇത്തരത്തിൽ ഉപയോഗിച്ച് നല്ല രീതിയിൽ പക്കാ നല്ല കവർ ആയി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്. ബസിലൊക്കെ യാത്ര ചെയ്യുമ്പോൾ ഓപ്പൺ ആയിരിക്കുന്ന ഈ കവറുകൾ കൊണ്ടു പോകുന്നതിന് നമുക്ക് ബുദ്ധിമുട്ടായിരിക്കും എന്നാൽ ഇങ്ങനെ ക്ലോസ് ചെയ്തു കൊണ്ടു പോകുകയാണെങ്കിൽ നമുക്ക് വളരെയധികം നല്ലതാണ്. അതുപോലെ ഒട്ടും തന്നെ കവറിനുള്ളിൽ ഉള്ളത് കാണുകയുമില്ല അതുപോലെതന്നെ.
നമ്മുടെ വീടുകളിൽ കറി വയ്ക്കുമ്പോൾ ബീഫും അതുപോലെ മീനും കറി വെക്കുമ്പോൾ നെയ്യ് കൂടുതലും ഉണ്ടെങ്കിൽ അത് ക്ലീൻ ചെയ്യുന്നതിന് നമുക്ക് വളരെയധികം പ്രയാസം തോന്നും ഇത്തരം സന്ദർഭങ്ങളിൽ ആദ്യം പാത്രങ്ങൾ ഒന്ന് ചൂടുവെള്ളത്തിൽ കഴുകിയെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.