കുക്കറിൽ ചോറ് വയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ് വളരെ വേഗത്തിൽ ചോറ് ആകുന്നതിനും അതുപോലെതന്നെ ഗ്യാസ് ഒട്ടും തന്നെ അധികം പാഴാക്കാതെ നല്ല രീതിയിൽ ഉപയോഗിച്ച് നമുക്ക് ചോറ് വെക്കുന്നതിനും സാധിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായി കുക്കറിന്റെ മുക്കാൽഭാഗം വെള്ളമെടുത്ത് അതിലേക്ക് കൊടുത്തതിനുശേഷം അരി ഉടഞ്ഞു പോകാതിരിക്കുന്നതിനും അതുപോലെ.
ഒട്ടിപ്പിടിക്കാതിരിക്കുന്നതിന്വേണ്ടി ഒരു വിസൽ മാത്രം അടിക്കുക അതിനുശേഷം നമുക്ക് ഓഫ് ചെയ്യാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് ഒട്ടും തന്നെ ഉടഞ്ഞു പോകുകയില്ല അതുപോലെ പാകത്തിന് വെന്ത് ലഭിക്കുകയും ചെയ്യും. ഇനി ഇതിന്റെ കാറ്റ് ഇടയ്ക്കിടയ്ക്ക് കളയുക വിസിലിന് നമുക്ക് ഇടയ്ക്ക് പൊന്തിച്ചു കൊടുക്കാവുന്നതാണ്. പോയി ഉടനെ തന്നെ വാർത്ത വയ്ക്കേണ്ടതാണ് അല്ലെങ്കിൽ അത് ഒട്ടിപ്പിടിക്കുന്നതിനോട് സാധ്യത കൂടുതലാണ് അല്പം കൂടുതൽ വെള്ളം .
ഒഴിച്ച് നമുക്ക് വാർത്തെടുക്കുന്നതിന് സാധിക്കുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലതാണ്. വേഗത്തിൽ തന്നെ വാർത്തെടുക്കുകയാണെങ്കിൽ നമുക്ക് അരി ഒട്ടിപ്പിടിക്കാതെ നല്ല ചോറ് നമുക്ക് ലഭിക്കുന്നതായിരിക്കും. ജീവിത വഴി ഗ്യാസും അതുപോലെ തന്നെ സമയം ഒരുപാട് ലാഭിക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും. ഇനി നമുക്ക് ചായപാത്രം അല്ലെങ്കിൽ കരിപിടിച്ച പാത്രങ്ങളും വളരെ വേഗത്തിൽ കഴുകിയെടുക്കുക എന്ന് പറയുന്ന.
വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഈ സമയത്ത് നമുക്ക് അല്പം പൊടിയുപ്പ് അല്ലെങ്കിൽ കല്ലുപ്പ് ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. അല്പം പൊടിയുപ്പ് എടുത്തതിനുശേഷം അത് പാത്രത്തിൽ നല്ലതുപോലെ ഉരയ്ക്കുക ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്തു കിട്ടുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.