വളരെ നാച്ചുറലായി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന മുടിക്ക് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും നൽകാത്ത ഒരു കിടിലൻ ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം ഇന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും മുടി നരക്കുന്ന അവസ്ഥ എന്നത് നമുക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.
മുടിയിലെ നര പരിഹരിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് മുടിക്ക് ഉണ്ടാകുന്ന സാധ്യതയുള്ള എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്. ഇതിനായി നമുക്ക് പ്രകൃതിദത്തമാർഗം തയ്യാറാക്കി എടുക്കാം അല്പം വെള്ളം തിളപ്പിക്കാൻ വയ്ക്കുക നല്ലതുപോലെ ചൂടായി വരുമ്പോൾ നമുക്ക് അതിലേക്ക്.
അല്പം ചായപ്പൊടി അതായത് തേയില പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം അതിലേക്ക് അല്പം കാപ്പിപ്പൊടിയും ചേർത്തു കൊടുക്കാം. നല്ലതുപോലെ ഒന്ന് തിളപ്പിച്ചെടുക്കണം കാപ്പിയുടെയും തേയിലയുടെയും സത്ത് അതിലേക്ക് ഇറങ്ങുന്നത് വരെ അല്പസമയം ഒന്ന് തിളപ്പിച്ച് എടുക്കുക. അതിനുശേഷം ഫ്ലെയിം ഓഫ് ചെയ്ത് നമുക്ക് വെള്ളം തണുക്കുന്നതിനായി വയ്ക്കാം തയ്യാറാക്കുന്നതിന്.
ആവശ്യമായിട്ടുള്ളത് കറ്റാർവാഴയാണ് കറ്റാർവാഴയുടെ ജെല്ല് എടുക്കാൻ ഈ ഹെയർ ഡൈ മുടി കറുപ്പിക്കുന്നതിന് മാത്രമല്ല തലമുടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള താരൻ നീക്കം ചെയ്യുന്നതിനും മുടി സംവൃദ്ധമായി വളരുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിലേക്ക് കറിവേപ്പിലയാണ് ചേർത്ത് കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.