കുചേല ദിനത്തിൽ മക്കളുടെ ഉയർച്ച ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഒരു കാര്യം നിർബന്ധമായും ചെയ്യുക…

ഞാനും നിങ്ങളും ഉൾപ്പെടെ ലോകമെമ്പാടുമുള്ള അച്ഛനമ്മമാരെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാർത്ഥന ഏറ്റവും വലിയ ആഗ്രഹമെന്നു പറയുന്നത് നമ്മുടെ മക്കൾ സർവ്വ ഐരാരോഗ്യസൗഖ്യത്തോടെയും ദീർഘായുസ്സോടുകൂടിയും നല്ല രീതിയിൽ ജീവിക്കണം ജീവിതത്തിൽ ഉയരണം എന്നുള്ളതാണ്. മക്കളെ സ്നേഹിക്കുന്ന ഏതൊരു അച്ഛനമ്മമാരുടെയും ഏറ്റവും വലിയ സ്വപ്നമാണത് ആ ഒരു സ്വപ്നം നിറവേറ്റാൻ ഏറ്റവും.

നല്ല മുഹൂർത്തമാണ് നമ്മുടെ ജീവിതത്തിലേക്ക് വരാൻ പോകുന്നത് ഏതെങ്കിലും ഒന്നെങ്കിലും ഒരു അച്ഛനോ അമ്മയോ തങ്ങളുടെ മക്കൾക്ക് വേണ്ടി ചെയ്യണേ ഈ അഞ്ച് കാര്യങ്ങളിൽ ഒരു കാര്യമെങ്കിലും നിങ്ങൾക്ക് ചെയ്യാൻ പറ്റിയാൽ നിങ്ങളുടെ മക്കൾക്ക് സർവ ആയുരാരോഗ്യസൗഖ്യവും ദീർഘായുസ്സും സകല ഉയർച്ചയും ജീവിതത്തിൽ ലഭിക്കുന്നതായിരിക്കും. എത്ര ചെറിയ മക്കളായിക്കൊള്ളട്ടെ എത്ര പ്രായമുള്ള മക്കളായിക്കൊള്ളട്ടെ.

അച്ഛനമ്മമാര് അന്നേദിവസം ഇത് ചെയ്യണം കേട്ടോ ചെയ്യണം നമുക്ക് ഒരുപോലെ കിട്ടുന്ന ദിവസമാണ് കാരണം ലക്ഷ്മി ദേവി അനുഗ്രഹവർഷം ചൊരിഞ്ഞതു ബന്ധപ്പെട്ടനിൽക്കുന്നത് അതുകൊണ്ടുതന്നെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നമുക്ക് കിട്ടുന്ന ഒരു ദിവസമായിട്ടാണ് ഉദയ ദിനത്തെ കരുതപ്പെടുന്നത്. ഇതിൽ ഒന്നാമത്തെ കാര്യം അഞ്ചു കാര്യം ഞാൻ പറയാം ഒന്നെങ്കിലും നിങ്ങൾ ചെയ്യുക എന്നുള്ളതാണ് വീട്ടിൽ തന്നെയാണ് ഇത്ചെയ്യാൻ.

പറ്റും മറ്റൊന്നുമല്ല രാവിലെ ഈ ഒരു കുചേലദിന ദിവസം പറയുന്നത് ബുധനാഴ്ചയാണ് പതിനെട്ടാം തീയതി ഡിസംബർ 18 രാവിലെജോലിക്ക് പോകാനോ അല്ലെങ്കിൽ പുറത്തു പോകാനോ അല്ലെങ്കിൽ പഠിക്കാൻ പോകാനുമൊക്കെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതിനു മുമ്പായിട്ട് നല്ല ഒരു കുടം ജലം അല്ലെങ്കിൽ നല്ല ഒരു പാത്രം ജലം വീടിന്റെ ഉമ്മറത്ത് കൊണ്ടുപോയി വയ്ക്കുക. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.