ബാത്റൂം ക്ലീനിങ് ഇനി വളരെ വേഗത്തിൽ ആക്കാം കിടിലൻ സൊല്യൂഷൻ…

ബാത്റൂം ക്ലീൻ ചെയ്യുന്നത് എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം ഉള്ള ഒരു കാര്യമായി മാറിയിരിക്കുന്നു ദിവസവും ട്രെയിൻ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണും എന്നുള്ള രണ്ടോ മൂന്നോ ദിവസം വൈകിയാണ് ഇത് ക്ലീൻ ബാത്റൂം ക്ലീൻ ചെയ്യുന്നതെങ്കിൽ നമുക്ക് ഒത്തിരി പ്രയാസം നേരിടുന്നതായിരിക്കും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകൾ ആണെങ്കിൽ.

ദിവസവും ക്ലീൻ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് കുട്ടികൾ കയറിയിറങ്ങി അഴുക്ക് വളരെയധികം കാണുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം നല്ല രീതിയിൽ പൂർണമായും ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ ക്ലീനിങ് സൊല്യൂഷനെ കുറിച്ച് മനസ്സിലാക്കാം ഈ ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ച് .

ബാത്റൂം ക്ലീൻ ചെയ്യുകയാണെങ്കിൽ നമുക്ക് ഒട്ടും തന്നെ പ്രയാസമില്ലാതെ വളരെ എളുപ്പത്തിൽ ചെയ്യുന്നതിന് സാധ്യമാകുന്നതായിരിക്കും. ബാത്റൂം ക്ലീനിങ് വളരെ എളുപ്പത്തിൽ ചെയ്യുന്നതിനും അതുപോലെതന്നെ ഒട്ടും പ്രയാസമില്ലാതെ ചെയ്യുന്നതിനും ഒരു കിടിലൻ സൊലൂഷൻ തയ്യാറാക്കാം ഇതിനായിട്ട് ഒരു ബൗൾ എടുക്കുക. അതിലേക്ക് ആദ്യം രണ്ട് ടേബിൾ ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കുന്നത്.

ഇനി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കുക ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ സായിപ്പടിയാണ് ചേർത്ത് കൊടുക്കേണ്ടത് ഇനി ആവശ്യമുള്ളത് മുട്ടയിട്ടു തോടാണ് ഇത് അല്പം പൊടിച്ചത് ഇതിലേക്ക് ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് ബാത്റൂം ക്ലീനിങ്ങിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.