നമ്മളെ കാണാനും അനുഗ്രഹിക്കാനുമായി സാക്ഷാൽ മഹാവിഷ്ണു ഭഗവാനും മഹാലക്ഷ്മി ദേവിയും ഒന്നിച്ച് നമ്മുടെ ഭവനങ്ങളിലേക്ക് വരുന്ന ആ പുണ്യ ദിവസമാണ് ഗുരുവായൂർ ഏകാദശി ദിവസം എന്ന് പറയുന്നത്. സാക്ഷാൽ ഭഗവാനും ഭഗവതിയും നമ്മുടെ തൊട്ടടുത്തുള്ള ഭഗവാനും ഭഗവതിയും നമ്മുടെ വീടുകളിൽ വന്ന് നമ്മുടെ ദിവസങ്ങളാണ് ഏകാദശി അടി പറയുന്നത് ഏകാദശി ദിവസം നമ്മൾ പറയുകയും പ്രവർത്തിക്കുകയും.
ചെയ്യുന്ന കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം എന്ന് പറയുന്നത് ചില തെറ്റുകൾ യാതൊരു കാരണവശാലും നമ്മുടെ വീട്ടിൽ ചെയ്യാൻ പാടില്ല എന്ന് പറയുന്നത്. ഇന്ന് പറയുന്നത്അതിനെപ്പറ്റിയാണ് ഏകാദശി ദിവസം അതായത് ബുധനാഴ്ച ദിവസവും ഏകാദശിയുടെ തലേദിവസമായി സന്ധ്യ കഴിഞ്ഞു ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകളെ പറ്റി ആ ദോഷങ്ങളെ പറ്റിയാണ് പറയുന്നത്. ഈ വീഡിയോ കാണുന്ന സ്ത്രീകൾ വീട്ടമ്മമാർ.
കുടുംബനാഥമാർ എല്ലാവരും ഒന്ന് മുൻകൈയെടുത്ത് നിങ്ങളുടെ വീട്ടിൽ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ എന്തെങ്കിലും നടക്കുന്ന കാര്യം ഒന്ന് ശ്രദ്ധിച്ചോണേ. ബുധനാഴ്ചയും ഈ പറയുന്ന കാര്യങ്ങൾ ചെയ്യാതെ വീട്ടിൽ നോക്കുക. ഇതിലൊന്നും പറയുന്നത് ഏകാദേശി ദിവസം രാവിലെ നിങ്ങളുടെ വീടിന്റെ മുൻ വാതിൽ തുറന്നു നിങ്ങൾ പുറത്തോട്ട് ഇറങ്ങുന്ന സമയത്ത് രാവിലെ ഉറക്കം എഴുന്നേറ്റ് പ്രധാന വാതിൽ തുറന്നിടുന്ന.
സമയത്ത് ഞാൻ ഈ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ നിങ്ങൾ വീട്ടിൽ നിന്ന് പുറത്തോട്ട് നോക്കുമ്പോൾ കാണാൻ പാടില്ല എന്നുള്ളതാണ്. പ്രത്യേകം ശ്രദ്ധിക്കണം വീടിനുമുന്നിൽ ഏതെങ്കിലും കാലി പാത്രം വെച്ചിരിക്കുന്നത് വീടിനുമുന്നിൽ വിറക് ഏതെങ്കിലും ഒരു കൊള്ളിയാണെങ്കിൽ പോലുംവിറകിട്ടിരിക്കുന്നത്. ഇതൊന്നും കാണാൻ പാടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.