ഷർട്ട് മുണ്ടും സാരിയും എല്ലാം വടി പോലെ ഇരിക്കാൻ ഇതാ കിടിലൻ വഴി..

പൈസ ചെലവില്ലാതെ നമ്മുടെ വീട്ടിലെ കോട്ടൺ വസ്ത്രങ്ങൾ പുത്തൻ പോലെ തിളങ്ങുന്നതിനും സ്റ്റിക് ആയിരിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.വസ്ത്രങ്ങളും നല്ല രീതിയിൽ സ്റ്റിഫ് ആക്കി എടുക്കുന്നതിന് രണ്ടാമതായി പറയുന്നത് നമ്മൾ വസ്ത്രങ്ങൾ ചെയ്യുമ്പോൾ അടിക്കുന്ന ഒരു ഫാബ്രിക് സോഫ്റ്റ്നർ സ്പ്രേ കുറിച്ചാണ് സാധാരണ എല്ലാവരും വസ്ത്രങ്ങൾ സ്റ്റിക്ക് ആയി കിടക്കുന്നതിന് വേണ്ടി.

ഞാൻ വിപണിയിൽ ഉൽപ്പന്നങ്ങളാണ് ആശ്രയിക്കുന്നത് മറ്റു ചിലർ വീട്ടിലെ കഞ്ഞിവെള്ളം ഉപയോഗിക്കുന്നവരും ഉണ്ടാകും.കഞ്ഞിവെള്ളവും ഉപയോഗിക്കുമ്പോൾ അതിനൊരു മണം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഇല്ലാതെ വസ്ത്രങ്ങൾ ഇങ്ങനെ സ്റ്റിക് ആയി എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക നമ്മുടെ വസ്ത്രം എത്ര വലിപ്പമുണ്ട് അതനുസരിച്ച് വേണം വെള്ളം എടുക്കുന്നതിന് വെള്ളം ചൂടായി വരുന്ന സമയത്ത് ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ നിറയുമ്പോൾ ഇത് പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്.ഇനി നല്ലതുപോലെ ഇളക്കി ഇതിലെ കട്ടകൾ എല്ലാം ഉടച്ചെടുക്കണം.ഇനി നമുക്ക് ഈ വെള്ളം ചൂടാകുന്നത് വരെയും നല്ലതുപോലെ തിളക്കേണ്ട ആവശ്യമില്ല.ഇനി ചൂടായി വരുമ്പോൾ നമുക്ക് സ്റ്റൗ ഓഫ് ചെയ്തു .

കൊടുക്കാവുന്നതാണ് ഇത് തണുക്കുന്നത് വരെ നമുക്ക് വെയിറ്റ് ചെയ്യാം ഇനി ഇത് വേറൊരു പാത്രത്തിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് നമ്മുടെ വസ്ത്രങ്ങൾ മുക്കി വയ്ക്കാവുന്ന അല്ലെങ്കിൽ ബക്കറ്റിലേക്ക് അരിച്ചെ ഒഴിച്ച് കൊടുക്കുക. ഇനി ചെറിയ ചൂടുള്ള ഈ വെള്ളത്തിലേക്ക് ഏതൊരു വസ്ത്രമാണ് മുക്കേണ്ടത് അത് ഇട്ടുകൊടുക്കുക സമയം അങ്ങനെ മുക്കി വയ്ക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..