ബെഡ്ഷീറ്റും പില്ലോ കവറും വളരെ എളുപ്പത്തിൽ വൃത്തിയായി മടക്കിവെക്കാൻ…

ചില വീട്ടമ്മമാർക്കെങ്കിലും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും ബെഡ്ഷീറ്റ് മടക്കി വയ്ക്കുക എന്നത് ചിലപ്പോൾ തലയിണ കവറുകൾ ലഭിക്കാതിരിക്കുന്നത് മൂലം വളരെയധികം പ്രയാസം നേരിടും എന്നാൽ നമുക്ക് ബെഡ്ഷീറ്റും കവറുകളും നല്ല രീതിയിൽ മടക്കി ഒതുക്കി വയ്ക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ രീതിയിൽ ഒതുക്കി വയ്ക്കുകയാണെങ്കിൽ നമുക്ക് ബെഡ്ഷീറ്റ് .

കൂടെ തന്നെ ഒപ്പും തലയിണ കവറും നല്ല രീതിയിൽ ഒതുക്കി വയ്ക്കുന്നതിന് സാധിക്കുന്നതാണ്  അഞ്ചു രീതിയുടെ ഇവിടെ പറയുന്നുണ്ട് ഇതിലേതെങ്കിലും നല്ല രീതിയിൽ നമുക്ക് അനുയോജ്യമായത് തിരഞ്ഞെടുത്തു സ്വീകരിക്കാവുന്നതാണ്. ആദ്യം തന്നെ ബെഡ്ഷീറ്റിനെ നമുക്ക് നാലായി മടക്കി വയ്ക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം ഇതിന്റെ ഒരു സൈഡ് ഫ്രണ്ടിലേക്ക് മടക്കിവച്ചു കൊടുക്കുക അതിനുശേഷം ബെഡ്ഷീറ്റ്.

ഒന്ന് തിരിച്ചിടുക. അപ്പോൾ ഈ മടക്ക് ബാക്ക് സൈഡിൽ ആയിരിക്കും ഉണ്ടാവുക. ഇനി ഒരു സൈഡ് മുകളിലേക്ക് മടക്കിവെച്ചു കൊടുക്കുക അതുപോലെ തന്നെ അപ്പുറത്തെ സൈഡും മുകളിലേക്ക് ഒന്നും മടക്കി വച്ച് കൊടുക്കുക ഇപ്പോൾ രണ്ട് സൈഡും മടക്കിയെടുത്ത് ഇനി ഇത് നമുക്ക് പകുതിയായി മടക്കിയെടുക്കാം ഇതിനു മുകളിലായി നമുക്ക് പില്ലോ കവർ മടക്കി വച്ചുകൊടുക്കാം അതിനുശേഷം ഇതിനുമുകളിൽ.

ആയി നമുക്ക് മടക്കിയെടുത്ത് വയ്ക്കാവുന്നതാണ് ഇതുപോലെ മടക്കി എടുത്തതിനുശേഷം പോക്കറ്റ് പോലെയുള്ള വിഭാഗം ഫ്രണ്ടിൽ ആക്കി മടക്കി വയ്ക്കുകയാണെങ്കിൽ നമുക്ക് നല്ലൊരു രീതിയിൽ ഇത് മടക്കി കിട്ടുന്നതായിരിക്കും നമ്മുടെ ബെഡ്ഷീറ്റും അതുപോലെ കവറുകളും ഒരുമിച്ച് തന്നെ നല്ല വൃത്തിയായി ഒരു മടക്കി വെക്കുന്നതിന് സാധിക്കും തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.