എത്ര പഴക്കം ചെന്ന ഫ്രിഡ്ജും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം…

നമ്മുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ക്ലീൻ ചെയ്യുന്നത് പ്രയാസം നിറഞ്ഞ ഒരു കാര്യമായി തോന്നും എന്നാൽ നമുക്ക് വീട്ടിലുള്ള ഫ്രിഡ്ജ് പോലെയുള്ള ഉപകരണങ്ങൾ നല്ല രീതിയിൽ അതുപോലെ തന്നെ ലാപ്ടോപ്പ് പോലെയുള്ള ഉപകരണങ്ങൾ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ് ഈയൊരു സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ.

നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വളരെ നല്ല വൃത്തിയായി ലഭിക്കുന്നതായിരിക്കും ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ നമുക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് കിടിലൻ സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഒരു ബൗളിലേക്ക് അല്പം ഇളം ചൂടുള്ള വെള്ളമാണ് എടുക്കേണ്ടത്. ഇതിലേക്ക് അര മുറി നാരങ്ങ നീരാണ് ചേർത്ത് കൊടുക്കേണ്ടത്.

ഇനി ഈ വെള്ളം ഉപയോഗിച്ച് നമുക്ക് തുടച്ചെടുക്കാവുന്നതാണ് ആദ്യം നിറപ്പായിട്ട് ഒന്ന് ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടാണ് എപ്പോഴും ഫ്രിഡ്ജ് ലാപ്ടോപ്പി എന്നിവ ക്ലീൻ ചെയ്യുമ്പോൾ എപ്പോഴും ഫൈബർ ക്ലോത്ത് ഉപയോഗിച്ച് അതായത് കനമില്ലാത്ത തുണി ഉപയോഗിച്ച് തുടച്ചെടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഒരിക്കലും ഉരച്ചു കൊടുക്കാൻ ഒന്നും പാടില്ല പതിയെ തുടച്ചെടുക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇനി ഫ്രിഡ്ജ് ചെയ്ത് .

ഉപയോഗിച്ച് തുടച്ചെടുത്തതിനുശേഷം അടുത്ത സ്റ്റെപ്പ് ചെയ്യാവുന്നതാണ്. ഇതിനായിട്ട് ഒരു പാത്രത്തിലെ രണ്ട് ടീസ്പൂൺ വിനീഗർ ആണ് എടുക്കുന്നതെങ്കിൽ അതേ അളവിൽ തന്നെ വെള്ളവും ഉപയോഗിക്കേണ്ടതാണ്. തുടച്ചു വച്ചിരിക്കുന്ന ഫ്രിഡ്ജ് വീണ്ടും ഇത് ഉപയോഗിച്ച് ഒന്ന് തുടച്ചെടുക്കുക ബാഡ് സ്മെല്ല് നീക്കം ചെയ്യുന്നതിനെ വളരെയധികം സഹായകരമായിരിക്കും. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..