നമ്മുടെ വീടുകളിൽ ചിലപ്പോഴെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു കാര്യം കഴിഞ്ഞു പോകുന്ന പൗഡർ എന്നത് അതായത് നമ്മുടെ ചർമ്മത്തിൽ ഉപയോഗിക്കുന്ന പൗഡർ ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് പലരും ഇത്തരം ഉപയോഗിക്കാതെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇത് ചർമ്മത്തിൽ ഉപയോഗിക്കാതെ മറ്റു ചില കാര്യങ്ങൾക്ക് നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ് .
ഇത്തരത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന കുറച്ച് നല്ല ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.ആദ്യത്തെടിപ്സ് എന്ന് പറയുന്നത് എപ്പോഴും നമ്മൾഉപയോഗിക്കുന്ന ഒന്നാണ് മൊബൈൽ ഫോൺ എന്നത് മൊബൈൽ ഫോണിന്റെ സ്ക്രീനിൽ അഴുക്കും മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അല്ലെങ്കിൽ കുട്ടികളുള്ള അമ്മമാര് ആണെങ്കിൽ അമ്മമാരുടെയും മൊബൈൽ ഫോണിൽ എപ്പോഴും ഭക്ഷണത്തിന്റെ വേസ്റ്റും മറ്റും ഇരുന്ന് അഴുക്കും നിറയുന്നതിനുള്ള .
സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് മൊബൈൽ ഫോണിന്റെ സ്ക്രീൻ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് സ്ക്രീനിൽ ഇട്ടുകൊടുത്ത ഒരു ടിഷ്യു ഉപയോഗിച്ച് നല്ലതുപോലെ തുടച്ചെടുക്കുകയാണ് ചെയ്യേണ്ടത്.ഇങ്ങനെ ചെയ്യുന്നത് വഴി പുത്തൻ പുതിയത് പോലെ തിളങ്ങുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ സ്ക്രാച്ചോ മറ്റും ഉണ്ടാകാതെ തന്നെ നല്ല രീതിയില് .
ക്ലീൻ ചെയ്യുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെ ഗുണം ചെയ്യും. അതുപോലെതന്നെ നമ്മുടെ വീടുകളിലെ കിച്ചൻ എത്ര ക്ലീനാക്കിട്ടാലും രാത്രികാലങ്ങളിൽ കിച്ചൻ സിങ്കിലൂടെ പാറ്റകൾ വരുന്നതിനുള്ള സാധ്യതയുണ്ട് ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് നമുക്ക് ഈ പൗഡർ അല്പം രാത്രിയിൽ കിച്ചൻ സിംഗിനെ വെള്ളം പോകുന്ന ഭാഗത്ത് ഇട്ടുകൊടുത്താൽ മതി ഒട്ടുംതന്നെ പാറ്റകൾ പ്രവേശിക്കുന്നതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..