കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു സ്റ്റൈൽ ഗ്ലാസും അതുപോലെ തന്നെ കുറച്ച് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ക്രാഫ്റ്റ് വർക്കിനെ കുറിച്ചാണ് പറയുന്നത്. ഇത്തരത്തിലുള്ള ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നത് വളരെയധികം നല്ലതാണ്. ഇതിനായിട്ട് ഒരു സ്റ്റീൽ ഗ്ലാസും ഒരു ചെറിയ ബൗളും എടുത്തിരിക്കുന്നത്. ഇനി ഇതിലേക്ക് ലേശം എണ്ണയാണ് തടവി കൊടുക്കേണ്ടത്.
ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ഗ്ലു ഗൺ ആണ് ഗ്ലൂ ഗൺ നല്ലത് പോലെ ചൂടാക്കി ക്ലാസിന്റെ പുറകുവശത്ത് ഒട്ടിക്കാൻ പാകത്തിന് പുരട്ടുക. അതിനുശേഷം ഗ്ലു ഗസ്സിലും ബൗളിലും നല്ലതുപോലെചെയ്യുക. അതിനുശേഷം ഗ്ലൂ ഗൺ ഉണങ്ങിയതിനുശേഷം നമുക്ക് അത് അതിൽ നിന്ന് പറിച്ചെടുക്കാവുന്നതാണ്. എന്നിക്ക് ഇഷ്ടമുള്ള കളർ പെയിന്റ് അടിച്ചെടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് ഇഷ്ടമുള്ള കളർ പെയിന്റ്.
അടിച്ചതിനുശേഷം നമുക്ക് നല്ല രീതിയിൽ തന്നെ ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും ഇത് ക്ലാസ് ആയി മറ്റും ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും വളരെ നല്ലൊരു ഭംഗിയാണ് ലഭിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുകയും ചെയ്യും കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ സിമ്പിൾ ആയി ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് സമയം പാഴാക്കാതെ നല്ല രീതിയിൽ.
സമയം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇങ്ങനെ ഗ്ലൂ ഗൺ ഉപയോഗിക്കുന്നതിലൂടെ ഒത്തിരി ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതായിരിക്കും. വളരെ നല്ല രീതിയിൽ തന്നെ നമുക്ക് വീഡിയോ ഡെക്കറേറ്റ് ചെയ്യുന്നതിന് ഇത്തരം ചില കാര്യങ്ങൾ ഉപയോഗിക്കുന്നത് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.