ഡേറ്റ് കഴിഞ്ഞ പൗഡറുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് അത്യുത്തമം..

നമുക്ക് വീട്ടിൽ ഉപയോഗിക്കാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇതിൽ ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ ഡേറ്റ് കഴിഞ്ഞ പൗഡറുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പൗഡറുകൾ നമ്മൾ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത് എന്തെങ്കിലും തരത്തിലുള്ള സ്കിൻ പ്രോബ്ലങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന്.

ഇത്തരത്തിലുള്ള പൗഡറുകൾ ഉപയോഗിക്കാതിരിക്കുക. ഇനി ഈ പൗഡർ ഉപയോഗിച്ചാൽ ചിലപ്പോൾ നമ്മുടെ സ്കിന്നിന് അതേ ഒട്ടും ഗുണം ചെയ്യും. നമുക്ക് അതായത് ഡേറ്റ് കഴിഞ്ഞ പൗഡർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ച് മനസ്സിലാക്കാം .എപ്പോഴും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് മൊബൈൽ ഫോൺ എന്നത് അതുകൊണ്ട് തന്നെ നമ്മൾ ചില സമയങ്ങളിൽ എടുക്കുമ്പോൾ സ്ക്രീൻ വളരെയധികംമോശപ്പെട്ട രീതിയിൽ ആയിരിക്കും.

അതായത് വിയർപ്പും അതുപോലെതന്നെ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നവർ ആണെങ്കിൽ ഭക്ഷണത്തിന്റെ വേസ്റ്റ് ഒക്കെ ഇരുന്നു വൃത്തികേട് ആകുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ അല്പം പൗഡർ ഉപയോഗിച്ച് തുടക്കുകയാണെങ്കിൽ ഫോൺ എപ്പോഴും പുത്തൻ പുതിയത് പോലെ ഇരിക്കുന്നതിന് സഹായിക്കുന്നതായിരിക്കും.പോയില്ലേ ആയിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം മാറുന്നതായിരിക്കും അല്പം പൗഡർ ഇട്ട് ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ചാൽ മതിയാകും.

അതുപോലെതന്നെ കിച്ചൻ എത്ര സിംഗിൾ ക്ലീൻ ചെയ്തിട്ടാലും രാത്രികാലങ്ങളിൽ പാറ്റയും മറ്റും അതിലൂടെ കടന്നുവരുന്നതിനുള്ള സാധ്യതയുണ്ട് ഈയൊരു പ്രശ്നമുണ്ടാകാതിരിക്കുന്നതിന് വേണ്ടി കിച്ചൻ എങ്കിൽ ക്ലീൻ ചെയ്തതിനുശേഷം അല്പം പൗഡർ ഇട്ടുകൊടുക്കുന്നത് വളരെയധികം നല്ലതാണ്.ഇങ്ങനെ അടുപ്പിച്ചത് ആഴ്ച വരെ ചെയ്യാണെങ്കിൽ പാറ്റ ശല്യം നമുക്ക് ഒത്തിരി ഒഴിവാക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.