വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന കുറച്ച് ക്രാഫ്റ്റ് വർക്കുകളെ കുറിച്ചാണ് പറയുന്നത് കുട്ടികൾക്ക് വളരെ നല്ല രീതിയിൽ സമയം പ്രയോജനപ്പെടുത്തുന്നതിനും വളരെയധികം രസകരമായി കാര്യങ്ങൾ ചെയ്യുന്നതിനും ഇത്തരം ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും കുട്ടികളുടെ ശ്രദ്ധ വർധിക്കുന്നതിനും അതുപോലെ തന്നെ കുട്ടികളുടെ സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും.
ഇത്തരത്തിലുള്ള ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും അതുകൊണ്ട് തന്നെ അമ്മമാർ ഇത്തരം കാര്യങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതാണ്.ഇതിനായി ആദ്യം തന്നെ അല്പം ചുള്ളിക്കമ്പുകൾ ആണ് ആവശ്യം ഒരേ വലുപ്പത്തിലുള്ള അല്പം ചുണ്ടിക്കമ്പുകൾ എടുക്കുക.അതിനുശേഷം നമുക്ക് കുറച്ചു കട്ടിയുള്ള പേപ്പർ ആണ് ആവശ്യം നമുക്ക് ചാർട്ട് പേപ്പർ എടുത്താലും മതിയാകും.അതിനുശേഷം അതൊരു കോർണറിൽ കട്ട് ചെയ്തതിനുശേഷം.
നമുക്ക് അതൊരു കോൺ പോലെ ആക്കി എടുക്കാം.എത്ര ഹൈറ്റ് ആവശ്യമായിട്ടുള്ളത് അതിനനുസരിച്ച് വേണം നമുക്ക് കോൺ കട്ട് ചെയ്ത് എടുക്കുന്നതിന്.അതിനുശേഷം ചുള്ളിക്കമ്പുകൾ അതില് ഒട്ടിച്ചു കൊടുക്കുകയാണ് വേണ്ടത്. ഇനി നമുക്ക് ഒരു വലിപ്പത്തിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. നേരത്തെ പൊട്ടിച്ചതിന്റെ മുകളിലായി അല്പം ഒട്ടിച്ചു കൊടുക്കാവുന്നതാണ്.ഇനി ആവശ്യമായിട്ടുള്ളത് വുള്ളൻ നൂല് ആണ് ഇത് നമ്മുടെ ഒരു വിരലിലെ 8,10 പ്രാവശ്യം ചുറ്റി എടുക്കുക.
അതിനുശേഷം വീഡിയോ കാണിച്ചിരിക്കുന്നത് പോലെ ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്.ഇനി ആവശ്യമായിട്ടുള്ളത് മുട്ടയുടെ തോടാണ് ഇത് നമുക്ക് ഒരു പ്ലാസ്റ്റിക് കവറിൽ അതിനുശേഷം നമുക്ക് നീ ഇത് ഒന്ന് പൊടിച്ചെടുക്കുന്നതിന് വേണ്ടി അയൺ ബോക്സ് ഉണ്ട് ഒന്ന് അമർത്തിക്കൊടുക്കുകയാണ് ചെയ്യേണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.