വീട് ക്ലീൻ ചെയ്യുമ്പോൾ ഈയൊരു കാര്യം ചെയ്തു നോക്കൂ ഞെട്ടിക്കും റിസള്‍ട്ട്…

നമ്മുടെ വീടു മുഴുവൻ എല്ലാവരും ക്ലീൻ ചെയ്യുന്നവരാണ്. ക്ലീൻ ചെയ്ത് കഴിയുമ്പോൾ അതിന്റെ തായ് ഒരു മണം ഉണ്ടാകുന്നതായിരിക്കും പലരും വീടു ക്ലീൻ ചെയ്യുമ്പോൾ ഒന്നും ഉപയോഗിക്കാത്തവരായിരിക്കും ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് വീട് ക്ലീൻ ചെയ്തതിനുശേഷം പുത്തൻ പുതിയത് പോലെ ഇരിക്കുന്നതിനും വീട്ടിൽ നല്ല സുഗന്ധം പകരുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നോക്കാം.

ഈയൊരു മാർഗ്ഗ സ്വീകരിക്കുകയാണെങ്കിൽ വീട് എപ്പോഴും നല്ല സുഗന്ധത്തോടുകൂടി ഇരിക്കുന്നതായിരിക്കും ഇതിന് ഒട്ടുംതന്നെ പൈസ ചെലവില്ലാതെ നമ്മുടെ വീട്ടിലെ അടുക്കളയിൽ തന്നെ ലഭിക്കുന്ന ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ പണി ചെലവില്ലാതെ തന്നെ വീട് എപ്പോഴും വളരെയധികം സുഗന്ധത്തോടെ ഇരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. വീട് എപ്പോഴും നല്ല സുഹൃത്തിന്റെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗം തയ്യാറായിട്ട്.

ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക അതിനുശേഷം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് രണ്ടോ മൂന്നോ ഗ്രാമ്പൂവും അതുപോലെ ചെറിയ ഒരു പട്ടയുടെ കഷ്ണമാണ്. ഇത് അല്പം തയ്യാറാക്കി നമുക്ക് ബോട്ടിൽ ആയി സൂക്ഷിക്കാവുന്നതാണ് ദിവസത്തിലെ അല്പം തുടയ്ക്കുന്ന വെള്ളത്തിൽ ഉഴിച്ചിൽ മതിയാകും ഇത് വളരെയധികം സുഗന്ധം പകരുന്നതിനും അതുപോലെ തന്നെ വീട് എപ്പോഴും.

വൃത്തിയോടെ ഇരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം. അയ്യോ തുടയ്ക്കുന്ന സമയത്ത് ഈ ഒരു ലിക്വിഡ് ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ് നമുക്ക് അതുപോലെ സോഫ ക്ലീൻ ചെയ്യുന്നതിനും കാർട്ടൂൺ ക്ലീൻ ചെയ്യുന്നതിനും എല്ലാം ഈ ഒരു ലിക്വിഡ് ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.