നമ്മളെല്ലാവരും ചായക്ക് അപ്പം തയ്യാറാക്കുന്നവരായിരിക്കും മുട്ടുമിക്ക ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും അപ്പത്തിന്റെ മാവ് പതഞ്ഞു പൊങ്ങുന്നില്ല അതുപോലെ അപ്പോൾ തന്നെ ടേസ്റ്റ് ഉണ്ടാവില്ല എന്നത് എന്നാൽ ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ തന്നെ മാവ് സോപ്പ് പോലെ പതഞ്ഞു പോകുന്നതിനെ വളരെയധികം സഹായകരമായിരിക്കും വളരെയധികം രുചികരമായിട്ടുള്ള അപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കുന്നതിന്.
ഇതിലൂടെ സാധ്യമാകുന്നത് ആയിരിക്കും എങ്ങനെയാണ് ഈ ടിപ്സ് ഉപയോഗിക്കേണ്ടത് എന്തെല്ലാം ഗുണങ്ങളാണ് ഈ ടിപ്സ് ഉപയോഗിച്ചാൽ നമുക്ക് ലഭിക്കുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. സാധാരണയായി അപ്പം തയ്യാറാക്കുന്നതിന് അതികം സെപ്പറേറ്റ് വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം കുതിർന്നു വരുമ്പോൾ ചോറും തേങ്ങയും ചേർത്ത് അടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയല്ല വേണ്ടത് കുതിർക്കാൻ വയ്ക്കുമ്പോൾ എല്ലാം കൂടി ഒരുമിച്ചാണ്.
ഇട്ടു വയ്ക്കേണ്ടത് അതിനായിട്ട് ഒരു ബൗളിൽ വെള്ളമെടുക്കും അതിലേക്ക് ചേർത്ത് കൊടുക്കുക നമ്മൾ എത്രയാണ് എടുക്കുന്നത് അളവിൽ ചേർത്ത് കൊടുക്കുക അതെ അളവിൽ ചോറും തേങ്ങയും ഇട്ട് വയ്ക്കുക. അതിനുശേഷം അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കാത്ത അതിനുശേഷം അതിലേക്ക് ഈസ്റ്റും അതുപോലെ അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ കുതിർക്കാൻ വയ്ക്കുക.അതിനുശേഷം നമുക്ക് ഇത് കുതിർന്നുകഴിയുമ്പോൾ.
നല്ലതുപോലെ എല്ലാം കൂടി അരച്ചെടുക്കാവുന്നതാണ് ഈ കുതിർത്ത വെള്ളത്തിൽ തന്നെ നമുക്ക് അരച്ചെടുക്കുന്നതിനു ശേഷം രണ്ടും മൂന്നും മണിക്കൂർ വയ്ക്കുമ്പോഴേക്കും നല്ലതുപോലെ പൊന്തിയിട്ടുണ്ടാകും വളരെയധികം രുചികരമായിട്ടുള്ള സോഫ്റ്റ് ആയിട്ടുള്ള അപ്പം തയ്യാറാക്കുന്നതിന് ഒരു മാർഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.