ആരോഗ്യ പരിപാലനത്തിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് ചെറുനാരങ്ങ എന്നത്. ചെറുനാരങ്ങ ഉപയോഗിക്കുന്ന വൃത്തം കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. തടി കുറയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ഒക്കെ ഉപയോഗിക്കുന്നുണ്ട്. എങ്ങനെയൊക്കെ ഉപയോഗിച്ചാൽ പ്രയോജനകരമാകും എന്നുള്ളതാണ് എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ എങ്ങനെ നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണം ചെയ്യും.
എങ്ങനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. മാരുതി ദാഹം ചുമ വാതവ്യാധികൾ കൃമി ദോഷങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പല രീതിയിൽ ചെറുനാരങ്ങ ഉപയോഗിക്കുന്നു. ഇത് ഏറെ ഗുണപ്രദവുമാണ് ചെറുനാരങ്ങയിൽ വിറ്റാമിൻ ബി പൊട്ടാസ് ധാതുലവണങ്ങൾ വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം നാരങ്ങയിൽ സിട്രിക്ളം അടങ്ങിയത് കൊണ്ട് വിശപ്പും ആഹാരത്തിന് രുചിയും ഉണ്ടാക്കുന്നു.
മോണ രോഗങ്ങൾ ദന്തക്ഷയം വായനാറ്റം പല്ലുകൾക്കുണ്ടാകുന്ന തേയ്മാനം പല്ലുകളിൽ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ് വായിൽ ഉണ്ടാകുന്ന വ്രണങ്ങൾ എന്നീ രോഗങ്ങൾക്ക് ചെറുനാരങ്ങയുടെ നീര് ഏറെ ഫലപ്രദമാണ്. അര ഗ്ലാസ് കട്ടൻചായയിൽ പകുതി ചെറുനാരങ്ങയുടെ നീര്ചേർത്ത് കഴിക്കുകയാണെങ്കിൽ വയറിളക്കം മാറി കിട്ടുന്നതിന് വളരെയധികം നല്ലതാണ്.അതുപോലെതന്നെ ചെറുനാരങ്ങ നീരെ സമം ഇഞ്ചിനീരും ഏലക്കായ പൊടിയും.
അതുപോലെ അല്പം തേനും ചേർത്ത് കഴിക്കുകയാണെങ്കിൽ ദഹനക്കേട് മാറുന്നതിനും അതുപോലെ നല്ല വിശപ്പ് ഉണ്ടാകുന്നതിനും ഇത് വളരെയധികം നല്ലതാണ്.ഉപ്പും അല്പം ചെറുനാരങ്ങ നീരും ചേർത്ത് പല്ലുതേക്കുന്നത് പല്ലിൽ ഉണ്ടാകുന്ന മഞ്ഞ നിറം മാറി പല്ലുകൾ നല്ല തിളക്കത്തോടെ ഇരിക്കുന്നതിനും പല്ലിലുണ്ടാകാൻ സാധ്യതയുള്ളഒത്തിരി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.