പൂന്തോട്ടം പൂക്കളാൽ സമൃദ്ധം ആകാൻ കിടിലൻ വഴി..

നമ്മുടെ പൂന്തോട്ടം പൂക്കളാൽ എപ്പോഴും സമൃദ്ധമായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിന് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്യുന്നവരും പ്രയത്നിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. നമ്മുടെ തോട്ടങ്ങളിൽ നിറയുന്നതിനും അതുപോലെ തന്നെ ചെടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒത്തിരി കേടുപാടുകൾ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ കുറിച്ചാണ് പറയുന്നത്. ഈ ഒരു വളം പ്രയോഗിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ നമ്മുടെ ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാവുകയും.

അതുപോലെ തന്നെ ചെടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനും പുഴുക്കൾ ഉണ്ടാവുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും അതുപോലെ ഇല വാടിപ്പോകുന്ന അവസ്ഥയുടെ എന്നിവയെല്ലാം പരിഹരിച്ച് നല്ല രീതിയിൽ തന്നെ നമുക്ക് ചെടികളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ കുറിച്ചാണ് പറയുന്നത്.ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് എപ്പോഴും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

ചെടികൾ വേഗത്തിൽ തന്നെ വളർന്നുവരുന്നതിനും അതുപോലെ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക് നല്ല രീതിയിൽ തന്നെ ചെടികളിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഒട്ടും തന്നെ പൈസ ചിലവിൽ അത് നമുക്ക് വീട്ടിൽ തന്നെ ഈയൊരു വളം തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കും.

ഇതിനായി എടുക്കേണ്ടത് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന പുളിപ്പിച്ച കഞ്ഞിവെള്ളമാണ് എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒന്നുതന്നെയിരിക്കും കഞ്ഞിവെള്ളം അത് രണ്ടോ ദിവസം മൂന്നു ദിവസം വച്ച് കുളിപ്പിച്ചതിനു ശേഷം നമുക്ക് ചെടികൾക്ക് നല്ലൊരു വളം ആയി ഉപയോഗിക്കാം അതിനു മുൻപ് നമുക്ക് ഇതിലേക്ക് ഒരു കാര്യം കൂടി ചേർത്തു കൊടുക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായിട്ട് കാണുക.