മഴക്കാലമായാൽ നമ്മുടെ വീട്ടിൽ ഉള്ള പൂന്തോട്ടങ്ങളിലെ എല്ലാ ചെടികളും വളരെയധികം നനഞ്ഞു കുതിർന്നു നിൽക്കുന്നത് കാണാൻ സാധിക്കും.അതുപോലെതന്നെ ഇന്ന് 10 മണിക്ക് വളരെയധികം കുറഞ്ഞു വരുന്ന ഒരു കാലഘട്ടമാണ് നമുക്ക് എങ്ങനെ നല്ല രീതിയിൽ മഴക്കാലത്ത് പത്തുമണി ചെടികളെ സംരക്ഷിക്കാൻ എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.പത്തുമണി ചെടികൾ വളർത്തുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും.
മഴക്കാലമായ ധാരാളം വെള്ളം ചെന്നാൽ അവ ചീഞ്ഞു പോകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അതുപോലെതന്നെ ചിലപ്പോൾ ചെടികൾക്ക് ഡാമേജ് സംഭവിക്കുന്നതിനും സാധ്യതയുണ്ട്.മഴക്കാലങ്ങളിൽ പത്തുമണി ചെടിക്ക് ചെയ്യാൻ സാധിക്കുന്ന വളങ്ങളെക്കുറിച്ച് മനസ്സിലാക്കാം.മഴക്കാലമായാൽ പത്തു മണിച്ചെടി പൂവിടുന്നത് പറയുന്നതായിരിക്കും.ഈ സമയത്ത്ചെടികളിൽ ധാരാളം പുതിയ ശിരങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.
ഈ സമയം പ്രകാശം വളരെയധികം കുറവായിരിക്കും അതുകൊണ്ട് തന്നെ പൂവിടുന്നത് വളരെയധികം കുറവായിരിക്കും.ഈ സമയങ്ങളിൽ നമുക്ക് ചെടികളെ വളരാൻ വിടാവുന്നതാണ്.10 മണിചുപോഴും നൈട്രജൻ അടങ്ങിയ വളങ്ങളും നൽകുന്നതായിരിക്കും കൂടുതൽ നല്ലത്. ഒരു മൂന്നു ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളത്തിലിട്ടതിനുശേഷം അതിലേക്ക് ഒരു നുള്ള് 18 18 അല്ലെങ്കിൽ 19 ചേർത്തു കൊടുത്തതിനു ശേഷം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം.
ഇത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യാം അതുപോലെതന്നെ സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യാം.ചെയ്തുകൊടുക്കുന്നതായിരിക്കും കൂടുതൽ ഗുണം.മഴയില്ലാത്ത ദിവസങ്ങളിലെ 15 ദിവസം കൂടുമ്പോൾ മഴയില്ലാത്ത സമയങ്ങളിൽ ഒരു വളം പ്രയോഗിക്കുന്നത് വളരെ നല്ലതാണ്.ഇത് പുതിയ ശിരങ്ങൾ വളരെ വേഗത്തിൽ വളരുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു കാര്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.