എത്ര കരിപിടിച്ച പാത്രങ്ങളും എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ കിടിലൻ വഴി…

നമ്മുടെ വീട്ടിലെ ചീനച്ചട്ടി ക്ലീൻ ചെയ്യുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെ ആയിരിക്കും. പ്രത്യേകിച്ച് ധാരാളം കരിയുള്ള ചീനച്ചട്ടി വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും. അടുപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ വളരെയധികം ബുദ്ധിമുട്ടി ആയിരിക്കും ഇത്തരത്തിൽ പാത്രങ്ങൾ ക്ലീൻ ചെയ്ത് എടുക്കുന്നത് എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ എത്ര കരി പിടിച്ചു ചീനച്ചട്ടിയും പുത്തൻ പുതിയത് പോലെ ആക്കിയെടുക്കാൻ സാധിക്കും.

ഇതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരത്തിൽ പാത്രങ്ങളിലെ കരി വളരെ വേഗത്തിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ ആദ്യത്തെ തയ്യാറാക്കി എടുക്കാം.ഇതിനായിട്ട് നമുക്ക് ഒരു പാത്രത്തിൽ അല്പം വെള്ളം ചൂടാക്കാൻ ഇതിലേക്ക് വെള്ളം ചൂടായി വരുമ്പോൾ രണ്ട് ടേബിൾ ടീസ്പൂൺ കൊടുക്കുന്നത്. അതിനുശേഷം ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്.

ഒരു ടീസ്പൂൺ ഉപ്പാണ്കൂടാതെ രണ്ട് ടേബിൾ ടീസ്പൂൺ ബേക്കിംഗ് പൗഡറും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ വിനീഗർ ചേർത്ത് കൊടുക്കുക. ഇനി അല്പം നാരങ്ങാനീരും കൂടി ചേർത്തു കൊടുത്താൽ മതിയാകും. ഇത്രയും ഇട്ടതിനുശേഷം നല്ലതുപോലെ ഒന്ന് തിളപ്പിച്ചെടുക്കുക ഇനി നമുക്ക് കരിപിടിച്ച് ഏത് പാത്രം ഈ സൊലൂഷൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ.

ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. വളരെ പ്രയാസം ഉള്ള ഏതു പാത്രങ്ങളും അതായത് ക്ലീൻ ചെയ്യുന്നതിന് പ്രയാസമുള്ള ഏതൊരു പാത്രവും ഈയൊരു സൊലൂഷന്റെ അല്പസമയം മുക്കി വയ്ക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ പുത്തൻ പുതിയ പാത്രമായി ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.