ശിപ്രപ്രസാദിയാണ് ശിവ ഭഗവാൻ അതുപോലെ തന്നെ ശിപ്രകോപിയുമാണ് ഭഗവാൻ. നമ്മുടെ ഉള്ളിലെ ഭക്തി അത് സത്യമുള്ളതാണെന്ന് ഉണ്ടെങ്കിൽ ആത്മാർത്ഥതയുള്ളതാണ് എന്നുണ്ടെങ്കിൽ നമ്മളുടെ കൈയിൽ സമർപ്പിക്കാൻ ഒരു കാണിക്കയും ഇല്ലെങ്കിലും ഒരു നുള്ള് ജലമോ ഒരു നുള്ള പൂവ് പോലും ഭഗവാനെ സമർപ്പിക്കാൻ ഇല്ലെങ്കിലും ഭഗവാൻ നമ്മളെ അനുഗ്രഹിക്കു എന്നുള്ളതാണ്.കരുണാമയനാണ് ഭഗവാൻ മഹാദേവൻ എന്ന് പറയുന്നത് എന്നാൽ തെറ്റ് ചെയ്താലോ.
ഭഗവാൻ ചിത്ര ഗോപിയും ഭഗവാൻ ശിക്ഷ വലുതായിരിക്കും നമ്മളെ ശിക്ഷിക്കാനും രക്ഷിക്കാനും നമ്മളെ കാത്തു രക്ഷിക്കാനും ഒക്കെ കഴിയുന്ന ഈ പ്രപഞ്ചനാഥനാണ് നമ്മുടെ എല്ലാവരുടെയും അച്ഛനാണ് മഹാദേവന് പരമേശ്വരൻ എന്നു പറയുന്നത്.ശിവചൈതന്യം തൊട്ടറിയാൻ സാധിക്കുക എന്ന് പറയുന്നത് അതിനേക്കാൾ വളരെ വലിയ ഭാഗ്യം വേറൊന്നുമില്ല എന്ന് തന്നെ പറയാൻ സാധിക്കുന്നതായിരിക്കും ശിവക്ഷേത്രത്തിൽ പോയി തൊഴുന്ന സമയത്ത്.
നമ്മൾ ചില കാര്യങ്ങൾ വളരെയധികം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് തെറ്റുകൾ അല്ലെങ്കിൽ ചില ചിട്ടകൾ തെറ്റിക്കാൻ പാടില്ല തെറ്റുകൾ ചെയ്യാൻ പാടില്ല എന്നുള്ളത് കാര്യമാണ്.ശിവ കോപത്തിന് ഇരയാകുന്ന ചില കാര്യങ്ങൾ നമ്മൾ അറിഞ്ഞോ അറിയാതെയോ ശിവക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യാറുണ്ട്.ചെയ്യാതിരിക്കാൻ വേണ്ടിയിട്ടാണ് പറഞ്ഞുതരാൻ വേണ്ടിയിട്ടാണ് ഇന്നത്തെ അധ്യായം ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കണം.ശിവക്ഷേത്രത്തിൽ പോകുന്ന സമയത്ത്.
നമുക്ക് അവിടുത്തെ ആചാരങ്ങളെല്ലാം അറിയാവുന്നതാണ് മറ്റു ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം അവിടുത്തെ ആചാരങ്ങളെല്ലാം അല്പം വ്യത്യാസം ഉള്ളതായിരിക്കും.പ്രദർശനം വയ്ക്കുന്നത് മുതൽ പൂജാ രീതി വരെയുള്ള കാര്യങ്ങൾ വളരെയധികം വ്യത്യസ്തമായിരിക്കും.ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യരുത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.