വീട് വളരെ എളുപ്പത്തിൽ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ തറയും അതുപോലെ തന്നെ ജനലും വാതിലുകളും നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.ഇന്ന് ഒട്ടുമിക്ക ആളുകളും വീട് നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്നത് വാങ്ങി ഉപയോഗിക്കുന്നവരാണ്.
എന്നാൽ ഇത്തരത്തിലുള്ള വിലകൂടിയ ഉൽപ്പനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ടൈലുകളുടെ നിറംമങ്ങുന്നതിനും അതുപോലെ തന്നെ ടൈലുകൾ നശിക്കുന്നതിനും കാരണമാകും കാരണം ഇത്ര ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുകൊണ്ടുതന്നെ വീട് മനോഹരമായി സംരക്ഷിക്കുന്നതിനും.
ഞാൻ നല്ല രീതിയിൽ ടൈലുകൾ വെട്ടി തിളങ്ങുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗം നമ്മുടെ വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് സാധിക്കും.ഇതിനായിട്ട് ആദ്യം തന്നെ ഒരു ഗ്ലാസ് ജാർ ആണ് എടുക്കേണ്ടത് അതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം അതിലേക്ക് രണ്ട് കർപ്പൂരം ചേർത്തു കൊടുക്കുക അതുപോലെ അതിലേക്ക് അല്പം വിനാഗിരിയും.
ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക അതിനുശേഷം അതിലേക്ക് അല്പം ഉപ്പും കൂടി ചേർത്തു കൊടുക്കേണ്ടതാണ് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളം ഒഴിച്ചു കൊടുക്കാം എന്താണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ വീട് മനോഹരമായി സംരക്ഷിക്കുന്നതിനെ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോമുഴുവനായി കാണുക.