നവരാത്രിയുടെ രണ്ടാം ദിവസം അമ്മ മഹാമായ സർവശക്തൻ ആദിപരാശക്തി ഭഗവതി ബ്രഹ്മചാരിണിയായി അവതരിക്കുന്ന ആ പുണ്യ ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. നവരാത്രിയുടെ രണ്ടാം ദിവസം വീട്ടിൽ വിളക്ക് വെച്ച് എങ്ങനെയാണ് ബ്രഹ്മചാരിണി ദേവിയെ പ്രാർത്ഥിക്കേണ്ടത് എന്ത് പുഷ്പമാണ് സമർപ്പിക്കേണ്ടത് എന്തൊക്കെ കാര്യങ്ങൾ വിളക്കിനു മുന്നിൽ വെക്കണം ഈ കാര്യങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. തീർച്ചയായിട്ടും നിങ്ങളെല്ലാവരും ഇത് ചെയ്യണം.
നിങ്ങളുടെ ജീവിതത്തിൽ ഭഗവതി ഇറങ്ങിവന്ന് ഇരുകൈയും നീട്ടി എല്ലാ വരവും നൽകി നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കുന്നതായിരിക്കും.ഏറ്റവും ഐശ്വര്യമുള്ള കാര്യമാണ് പറയുന്നത് പറഞ്ഞുകൊണ്ട് കാര്യത്തിലേക്ക് വരാം.ആദ്യം തന്നെ മനസ്സിലാക്കുക എന്താണ് ബ്രഹ്മചാരിണി രൂപം എന്നുള്ളത്. ബ്രഹ്മചാരിണി എന്ന് പറയുന്നത് നാരദമുനിയുടെ നിർദ്ദേശപ്രകാരം ശിവ പത്നിയാകാൻ കഠിന തപസ്സനുഷ്ഠിച്ച പാർവതിയുടെ ഭാവമാണ്.
പാർവതി ദേവിച്ച് ശിവ പത്നിയാകാൻ കൊതിച്ച രൂപമാണ് ഈ പറയുന്ന ബ്രഹ്മചാരിണി രൂപം എന്ന് പറയുന്നത്.അതീവ ശാന്ത ഭാവമാണ് ദേവിയുടെയും ബ്രഹ്മചാരിണി രൂപം എന്നു പറയുന്നത്.പ്രത്യേകത ബ്രഹ്മചാരിണി ഭാവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ദേവിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ സമാധാനം നിറഞ്ഞ ഒരു ജീവിതം നമുക്ക് ലഭിക്കുന്ന പറയുന്നത്.
സമാധാനം നിറഞ്ഞു ജീവിതം എന്ന് പറഞ്ഞാൽ മറ്റെയും വലുതാണ് പണം ഉണ്ടായിട്ട് കാര്യമുണ്ടോ ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിച്ചു എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എല്ലാം ഉണ്ടെങ്കിലും സമാധാനം ഇല്ലെങ്കിൽ ജീവിച്ചിട്ട് അർത്ഥമുണ്ടോ. ആ സമാധാനം നേടാൻ ഏറ്റവും അനുഗ്രഹം ചൊരിയുന്ന രൂപമാണ് ബ്രഹ്മചാരിണി രൂപം എന്നു പറയുന്നത്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.