വീട്ടിലെ കറ്റാർവാഴ നല്ല രീതിയിൽ വളരാൻ കിടിലൻ വഴി…

കറ്റാർവാഴ എന്നത് ആരോഗ്യപരിപാലനത്തിനും അതുപോലെതന്നെ സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നുതന്നെയായിരിക്കും നമ്മുടെ വീടുകളിൽ കറ്റാർവാഴ ഉണ്ടായിരിക്കുന്നത് വളരെയധികം നല്ലതാണ് പലരും പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും കറ്റാർവാഴ വേണ്ടത്ത രീതിയിൽ വളരുന്നില്ല എന്നത് സ്ത്രീകളിലും അതുപോലെതന്നെ മധ്യസ്ഥലങ്ങളിലും കറ്റാർവാഴ നല്ല രീതിയിൽ വളരുന്നത് കാണാൻ സാധിക്കുന്നുണ്ട്.

വീട്ടിൽ കൊണ്ടുവന്നു വയ്ക്കുമ്പോൾ ഒട്ടുംതന്നെ വണ്ണം വയ്ക്കുന്നില്ല എന്നത് ഇത്തരം പ്രശ്നങ്ങളും പറയുന്നവർക്ക് വളരെ എളുപ്പത്തിൽ തന്നെ കറ്റാർവാഴ നല്ല രീതിയിൽ വളരുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇതിനെ നമുക്ക് സ്വീകരിക്കാവുന്ന ഒരു പ്രകൃതിദത്ത ജൈവവളത്തെ കുറിച്ചാണ് പറയുന്നത് കറ്റാർവാഴ വളരെ എളുപ്പത്തിൽ തന്നെ വണ്ണം വയ്ക്കുന്നതിനും.

നല്ല രീതിയിൽ കറ്റാർവാഴ വളർന്നു വരുന്നതിനും കീടബാധ ഒന്നുമില്ലാതിരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് അതുപോലെ തന്നെ കറ്റാർവാഴ നല്ല വെയിലുള്ള സ്ഥലത്ത് വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. കറ്റാർവാഴയ്ക്ക് വെള്ളം വളരെയധികം കുറച്ചു മാത്രമാണ് ആവശ്യമായിട്ടുള്ളത്. കറ്റാർവാഴ വണ്ണം വയ്ക്കുന്നതിന് നമുക്ക് ഒരു പ്ലാസ്റ്റിക് കുപ്പിയുടെ ഒരു സൂത്രം ചെയ്യാൻ സാധിക്കും.

അതിനായിട്ട് ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അതിന്റെ ബാക്ക് വശം കട്ട് ചെയ്തുഫുൾ ആയിട്ട് കട്ട് ചെയ്യേണ്ട ആവശ്യമില്ല ഒരു മുക്കാൽ ഭാഗം നല്ല രീതിയില് കട്ട് ചെയ്തെടുക്കുക അതിനുശേഷം നേന്ത്രപ്പഴത്തിന് തൊലിയും മുട്ടയുടെ തുണ്ടുമാണ് ഇട്ടുകൊടുക്കുന്നത്.അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.