നമ്മുടെ വീടും വീട്ടിൽ സാധനങ്ങളും അതുപോലെ തന്നെ ബാത്റൂമും വളരെയധികം നല്ല വൃത്തിയോടുകൂടി ഇരിക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും ഇതിനുവേണ്ടി പരിശ്രമിക്കുന്നവർ ആയിരിക്കും എന്നാൽ നമുക്ക് ചില സമയങ്ങളിൽ ദിവസവും നമുക്ക് ബാത്റൂം ക്ലീൻ ചെയ്യാൻ സാധിച്ചു എന്നിവരില്ല അത്തരം സന്ദർഭങ്ങളിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. പിന്നീട് ക്ലീൻ ചെയ്യുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായിരിക്കും.
ഇത്തരത്തിൽ ബാത്റൂം ക്ലീൻ ചെയ്യാതെ പിന്നീട് ക്ലീൻ ചെയ്യുമ്പോൾ നമുക്ക് വളരെയധികം ബുദ്ധിമുട്ടും അതുപോലെതന്നെ ഒരു മടുപ്പും അനുഭവപ്പെടുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് നല്ല രീതിയിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഈയൊരു മാർഗ്ഗം സ്വീകരിക്കണമെങ്കിൽ വളരെ നല്ല രീതിയിൽ നമുക്ക് നല്ല റിസൾട്ട് ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ബാത്റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമുക്ക് നല്ലൊരു സൊല്യൂഷൻ തയ്യാറാക്കാം ഈ ഒരു സൊലൂഷൻ ഉപയോഗിച്ച് പാത്രം ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും നമുക്ക് ഒട്ടും ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതെ വളരെ വേഗത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതും ആണ്.ഇതിനായിട്ട് ഒരു ചെറിയ ബൗൾ ആണ് എടുക്കേണ്ടത് ഇതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുക്കുക.
സാധാ വെള്ളമാണ് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചുകൊടുക്കുന്നത് അതിനുശേഷം ഇതിലേക്ക് അര ഗ്ലാസ് വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത്.അതിനുശേഷം ഇതിലേക്ക് ഇനി ആവശ്യമുള്ളത് ഒരു നാരങ്ങയുടെ നീരാണ് ഒരു നാരങ്ങയുടെ നീര് മുഴുവനായും എടുക്കേണ്ടതാണ്. നാരങ്ങ ചേർത്തതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ ഉപ്പാണ് ചേർത്തു കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.