വളരെ എളുപ്പത്തിൽ വസ്ത്രങ്ങളിലെ കരിമ്പൻ നീക്കം ചെയ്യാൻ..

നമ്മുടെ വീട്ടിലെ തോർത്ത് കളിലും അതുപോലെതന്നെ മറ്റു വെളുത്ത വസ്ത്രങ്ങളിലും കരിമ്പനടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് വളരെ എളുപ്പത്തിൽ തന്നെ കരിമ്പും ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമുക്ക് ഈ ഒരു മാർഗ്ഗ സ്വീകരിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും വസ്ത്രങ്ങളിലേക്ക് എളുപ്പത്തിൽ നിൽക്കും ചെയ്ത വസ്ത്രങ്ങളെ പുതിയത് പോലെ സംരക്ഷിക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്.

ഇതിനായിട്ട് നമുക്ക് എത്ര വസ്ത്രങ്ങളാണ് കരിമ്പന കുത്തിയിട്ടുള്ളത് അല്ലെങ്കിൽ എത്ര വസ്ത്രങ്ങളിലാണ് ഇത് നീക്കം ചെയ്യേണ്ടത് അതനുസരിച്ച് നമുക്ക് വെള്ളം എടുക്കാം എന്നതാണ് ഒരു ബക്കറ്റിൽ അല്പം വെള്ളം എടുക്കുക അതിലേക്ക് ഇനി ചേർത്തു കൊടുക്കേണ്ടത് ക്ലോറൻസ് ആണ് .ക്ലോറൻസ് ആണ്പത്രങ്ങളിലെ കരിമ്പൻ നീക്കം ചെയ്യുന്നതിനായി വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഇത് വസ്ത്രങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വസ്ത്രങ്ങളെ പുത്തൻ പുതിയത് പോലെയും സംരക്ഷിക്കുന്നതിന് വളരെയധികം സാധിക്കുന്നതായിരിക്കും. പത്രങ്ങളിലുണ്ടാകാൻ സാധ്യതയുള്ള ഒത്തിരി പ്രശ്നങ്ങൾക്ക് ഈ ക്ലോറസ് നല്ല പരിഹാരം ചെയ്യുന്നതായിരിക്കും അതുപോലെതന്നെ വസ്ത്രങ്ങൾക്ക് തിളക്കം ലഭിക്കുന്നതിനും ക്ലോറസ് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.

അതുപോലെതന്നെ വസ്ത്രങ്ങളിലേക്ക് കരിമ്പൻ നീക്കം ചെയ്തു കഴിഞ്ഞാൽ നമുക്ക് ഇത് ശുദ്ധജലത്തിൽ നാലോ അഞ്ചോ വട്ടം കഴുകിയെടുക്കുന്നത് വളരെയധികം നല്ലതാണ് കാരണം ക്ലോറ ഒരു മണമുണ്ട് അത് പോകുന്നതിനു വേണ്ടി ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ അഴുക്ക് പിടിച്ച തുണികളും നല്ല ചൂടുള്ള പോലെ ആകുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.