വീട് പണിയുമ്പോൾ വാസ്തുപ്രകാരം പ്രത്യേകം ശ്രദ്ധിക്കേണ്ടത്…

വാസ്തുവിൽ ഒരു വീടിനെ പറ്റി പറയുമ്പോൾ അല്ലെങ്കിൽ ഒരു വീട് നിൽക്കുന്ന പുരയിടത്തെ പറ്റി പറയുമ്പോൾ ഏറ്റവും പ്രധാനമായിട്ട് പറയുന്നതാണ് ആ വീട്ടിലേക്ക് കയറുന്ന വഴിയുടെ സ്ഥാനം എന്ന് പറയുന്നത്. വീട്ടിലേക്ക് കയറുന്ന വഴിയും ആ വീടിന്റെ ദിശകളിൽ വഴി വന്നാലുള്ള ഫലവും ആ ഒരു വസ്തുവിനെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ആ വീട് നിൽക്കുന്ന പുരയിടത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്.

വീട്ടിലേക്ക് വരേണ്ട ഭാഗ്യനിർഭാഗ്യങ്ങളും ആ വീട്ടിൽ താമസിക്കുന്നവരുടെ കനയോഗവും ഒക്കെ ഈ വഴിയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പറയുന്നത്. അതായത് ഈ വാസ്തു പറയുന്ന സ്ഥാനത്ത് അല്ല വഴി വരുന്നത് എന്നുണ്ടെങ്കിൽ നമ്മൾ ഇനി എത്രയൊക്കെ കഷ്ടപ്പെട്ടു എന്ന് പറഞ്ഞാലും എത്രയൊക്കെ കഠിനാധ്വാനം ചെയ്തു എന്ന് പറഞ്ഞാലും അഞ്ച് പൈസ കയ്യിൽനിൽക്കത്തില്ല ധനം പോയിക്കൊണ്ടിരിക്കും എന്നുള്ളതാണ്.

കാലത്താണ് വഴി വരുന്നത് എന്നുണ്ടെങ്കിൽ നിങ്ങളുടെ കയ്യിൽ ധനവും പണവും സമ്പത്തും വേണ്ടുവോളം വന്നുചേരും ഏറ്റവും ഐശ്വര്യം ആയിരിക്കും ആ വീട് എന്നുള്ളതാണ്. പ്രകാരം ഒരു വീടിന്റെ ഏതൊക്കെ ഭാഗത്താണ് വഴി വന്നാൽ ദോഷമായിട്ടുള്ളത് വഴി വന്നു കഴിഞ്ഞാൽ വാസ്തു ദോഷം പിടിച്ച് നമുക്ക് കഷ്ടകാലം അവസാനിക്കാതെ കിടക്കുന്നത് ഈ കാര്യങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്.

ഒരു വീടിന്റെ വഴിയും ആ വീടിന്റെ പ്രധാന വാതിൽ നേരെ വരാൻ പാടില്ല എന്നുള്ളതാണ്. അതായത് നമ്മുടെ വീട്ടില് മെയിൻ ഡോറിന് നേരെയായിട്ടാണ് വീട്ടിലേക്ക് കയറുന്ന വഴി വന്നു കയറുന്നത് എന്നുണ്ടെങ്കിൽ ആ വീട്ടിൽ ഒരു ഒരിക്കലും ധനം നിൽക്കില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.