നാളെ ഉത്രാടമാണ് ഈ വർഷത്തെ ഉത്രാടത്തിന് ഒരു വലിയ പ്രത്യേകതയുണ്ട് .ഉത്രാടവും ഏകാദശിയും ചേർന്നുവരുന്നു എന്നുള്ളതാണ് ആ വലിയ പ്രത്യേകത. നാളെ ഉത്രാടവും ഒപ്പം പരിവർത്തനി ഏകാദശി ദിവസമാണ്. മഹാവിഷ്ണു ഭഗവാൻ അമ്മ മഹാമായ മഹാലക്ഷ്മിയോടൊപ്പം ഈ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഈ ഭൂമിയുടെ ഇറങ്ങിവന്ന് നമ്മുടെ ആഗ്രഹിക്കുന്ന ഒരു ദിവസമാണ് നാളെ ദിവസം എന്ന് പറയുന്നത്. നാളത്തെ ദിവസം സന്ധിക്കുകയും ഭഗവാന്റെ സാന്നിധ്യം.
ഈ ഭൂമിയിൽ ഉണ്ടാകും നമ്മുടെ ഓരോരുത്തരുടെയും വീട്ടിലുണ്ടായിരിക്കും എന്നതാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെനാളത്തെ ദിവസം നിലവിളക്ക് തെളിയിക്കുന്നസമയത്ത് നിലവിളക്ക് തെളിയിച്ച പ്രാർത്ഥിക്കേണ്ടതാണ് ഒരിക്കലും നിലവിളക്ക് തെളിയിക്കാൻ വിട്ടു പോകരുത്.ഈ പറയുന്ന രീതിയിൽ നിലവിളക്ക് തെളിയിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ ഭഗവാനും ഭഗവതിയും എല്ലാരീതിയും ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നതിന് വളരെയധികം സഹായകരമായിരിക്കും.
എന്തൊക്കെയാണ് നാളത്തെ ദിവസം വീട്ടിൽ വിളിക്കുക പ്രാർത്ഥിക്കുന്നവർ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.എങ്ങനെയാണ് വിളക്ക് കത്തിക്കേണ്ടത് ഏത് സമയത്താണ് കൃത്യമായി വിളക്ക് കത്തിച്ച് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക.ഉത്രാടം ഐശ്വര്യത്തിനും സമൃദ്ധിയുടെയും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാളത്തെ ദിവസം രണ്ടുനേരം വിളക്ക് കത്തിക്കാൻ സാധിക്കുമെങ്കിൽ അതാണ് കൂടുതൽ നല്ലത് നാളെ രാവിലെ വൈകുന്നേരം തെളിയിച്ചു പ്രാർത്ഥിക്കുന്നത്.
നമ്മുടെ ജീവിതത്തിലും കുടുംബത്തിലും അനുഗ്രഹം ലഭിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. വൈകുന്നേരം വിളക്ക് കത്തിക്കുന്നത് ഒരു കാരണവശാലും മുടക്കാൻ പാടില്ല. ഉത്രാടപ്പാച്ചിൽ ആയിരിക്കുമെന്ന് എല്ലാവർക്കും എന്നാലും എത്ര തിരക്കായാലും ഞാൻ വീട്ടിൽ വിളപ്പുകൊളുത്തേണ്ടത് വളരെയധികം അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..