എത്ര പഴയ ക്ലോസറ്റും ബാത്റൂമും പുത്തൻ പുതിയത് പോലെ ആക്കാം..

വീട്ടിലെ ബാത്റൂം ടൈലുകളും ക്ലോസറ്റും എല്ലാം ക്ലീൻ ചെയ്യുക എന്നത് എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് പലപ്പോഴും വീട്ടമ്മമാർക്ക് വളരെയധികം മടി തോന്നുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് ബാത്റൂം ക്ലീൻ ചെയ്യുന്നത് ബാത്റൂം ടൈലുകളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനും പുത്തൻ പുതിയത് പോലെ ആക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് .

ഈ ടിപ്സ് സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്തിരിക്കുന്നതിനെ സാധിക്കുന്നതാണ്. ഇനിയും നമുക്ക് ഇതിനുവേണ്ടിയിട്ട് മുട്ടത്തോടാണ് എടുക്കേണ്ടത് നമ്മുടെ വീട്ടില് എല്ലാവരും മുട്ടത്തോട് വലിച്ചെറിഞ്ഞു കളയുന്നവരാണ് അതുപോലെ തന്നെ ക്ലോസറ്റും എല്ലാം വളരെ ഭംഗിയായി മാറ്റി എടുക്കുന്നതിന് സാധിക്കുന്നതാണ് ഇതിനായിട്ട് മുട്ടത്തോട് മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക നല്ല രീതിയിൽ പൊടിച്ചെടുക്കുകയാണ് വേണ്ടത്.

പൊടിച്ചെടുക്കുന്നതിന് മുമ്പ് ഇതിലേക്ക് അല്പം ചേർത്തു കൊടുക്കുക. കൂടാതെ ഒരുപിടി കല്ലുപ്പും വിട്ടുകൊടുത്ത് നല്ലത് പോലെ പൊടിച്ചെടുക്കുക. കല്ലുപ്പും ഇച്ചിരി ചാർലി വളരെ പെട്ടെന്ന് തന്നെപൊടിഞ്ഞു കിട്ടുന്നതായിരിക്കും അതുപോലെതന്നെ മിക്സിയുടെ ജാറിന്റെ ബ്ലേഡിന് നല്ല മൂർച്ച കിട്ടുന്നതിനും ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ് വളരെ വേഗത്തിൽ തന്നെ ബ്ലേഡിന് മൂർച്ച വർദ്ധിപ്പിക്കുന്നതിന് മുറ്റത്തൂടെ കല്ലുപ്പും വളരെയധികം സഹായിക്കുന്നതാണ്.

ഇനി ഇതിലേക്ക് ഈ പൊടിച്ചെടുത്തതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ സോപ്പും പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്.നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക കൈയിലും ക്ലോസറ്റും വെള്ളം വെട്ടി തിളങ്ങുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ് തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.