വീട്ടിൽ കിണറിന് ചുറ്റും ഈ ചെടികൾ വളർത്തിയാൽസൗഭാഗ്യങ്ങളുടെ പെരുമഴ…

നമ്മളെല്ലാവരും വീട്ടിൽ പലതരത്തിലുള്ള ചെടികൾ കൊണ്ടുവന്നു വെച്ച് നട്ടുവളർത്താറുണ്ട് ചിലത് നല്ല പൂക്കൾ തരുന്ന ചെടികൾ ആയിരിക്കും ചിലത് നമ്മൾ നല്ല കായ്കനികൾ കിട്ടാൻ വേണ്ടി വളർത്തുന്നു ചിലതാകട്ടെ വാസ്തു സംബന്ധം ആയിട്ടും ഒക്കെ വേണ്ടിയിട്ട് നട്ടുവളർത്താറുണ്ട്. നമ്മളുടെ വീട്ടിൽ വാസ്തു സംബന്ധപ്പെട്ട് വളർത്തേണ്ട ചില ചെടികളെ പറ്റിയാണ് അതായത് നമ്മുടെ വീട്ടിൽ കിണറിന്റെ അടുത്ത് കിണറിനോട് ചേർന്ന് ഈ ചെടികൾ വളർത്തുന്നത് അതീവശുപകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഈ പറയുന്ന ചെടികളിൽ ഏതെങ്കിലും ഒന്നോ രണ്ടോ നിങ്ങൾ നിങ്ങളുടെ വീടിന്റെ കിണറിന്റെ അടുത്ത് നട്ടുവളർത്തുക ആ ചെടി വളരുമ്പോൾ അതിന്റേതായ ഐശ്വര്യം ഉണ്ടായിരിക്കുന്നതാണ്. ഏതൊക്കെയാണ് എങ്ങനെയാണ് വളർത്തേണ്ടത് എന്താണ് സ്ഥാനം ഈ കാര്യങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്.ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം നമ്മുടെ വീട്ടിലെ കിണർ അല്ലെങ്കിൽ ആ ജലസ്രോതസ്സിന്റെ സ്ഥാനം എന്ന് പറയുന്നത് .

ഒന്നുകിൽ വടക്കുഭാഗത്ത് ആയിരിക്കണം അതുമല്ലെങ്കിൽ കിഴക്ക് ഭാഗത്തായിരിക്കണം.ഈ മൂന്ന് ഭാഗങ്ങളാണ് വീട്ടിൽ കിണർ വരാനായിട്ട് ഏറ്റവും അനുയോജ്യം എന്ന് പറയുന്നത് ഈ മൂന്ന് ഭാഗങ്ങളിൽ കിണർ വരികയും ഈ മൂന്ന് ഭാഗങ്ങൾ ഏതെങ്കിലും ഒരിടത്ത് കിണറിനോട് ചേർന്ന് ഈ പറയുന്ന ചെടികൾ നട്ടുവളർത്തുകയും ചെയ്താൽ ആണ് നമുക്ക് അതിന്റെതായ വാസ്തുബലം കിട്ടുന്നത് എന്ന് പറയുന്നത്.

പറഞ്ഞല്ലോ വടക്ക് വടക്ക് കിഴക്ക് കിഴക്ക് ഈ മൂന്നു ഭാഗമാണ് കിണർ നിർമിക്കാൻ ഏറ്റവും ഉചിതം.നിങ്ങളുടെ വീട്ടിലെ കിണറിന്റെ കിഴക്ക് ഭാഗത്തായിട്ട് വളർത്തണംഅതായത് ഗന്ധരാജൻ എന്ന ചെടി കിണറിന്റെ കിഴക്ക് ഭാഗത്ത് നട്ടുവളർത്തുന്നത് വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.