നമ്മുടെ വീടുകളിലെ ചില കാര്യങ്ങൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഞാൻ പരിഹരിക്കുന്നതിന് സാധിക്കുന്നതാണ്. എന്നാൽ അത്തരം പരിഹാരം മാർഗങ്ങളെ കുറിച്ച് ശരിയ രീതിയിൽ അറിവില്ലാത്തതാണ് പ്രശ്നം. നമ്മുടെ വീടുകളിൽ ദോശമാവ് ബാക്കി വരുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരത്തിലുള്ള ദോഷമാവ് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
പുളിച്ച ദോഷം നമുക്ക് ദോശ ഉണ്ടാക്കാതെ തന്നെ ഒരു ബോട്ടിലിൽ ഒഴിച്ചുകൊടുക്കുക ഇത് ഉപയോഗിച്ച് നമുക്ക് കിടിലൻ മാർഗ്ഗങ്ങൾ ടിപ്സുകൾ ചെയ്യാവുന്നതാണ് ഒത്തിരി പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് ഇത് സാധ്യമാകുന്നതായിരിക്കും.നമ്മുടെ വീട്ടിൽ ചുമരുകളുടെ സൈഡിൽ കട്ടിങ്ങിലെ അഴുക്കുപിടിക്കാനുള്ള അഴുക്ക് വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിന് ഈ ദോശമാവ് വളരെയധികം സഹായിക്കുന്നതാണ് അല്പം ദോഷമാവ് ഈ കട്ടിങ്ങിൽ നിന്ന് ഒഴിച്ചുകൊടുക്കാതെ അതിനുശേഷം .
ഒരു ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ കട്ടിങ്ങിലെ ചെളിയും കറയും എളുപ്പത്തിൽ നീക്കം ചെയ്ത് എപ്പോഴും പുതിയത് പോലെ ഇരിക്കുന്നതിന് സഹായിക്കുന്നതായിരിക്കും.എളുപ്പത്തിൽ തന്നെ അവിടുത്തെ അഴുക്കും ചെയ്യുന്നതിനെ സാധിക്കുന്നതാണ് ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ വളരെയധികം അഴുക്കുകളും നീക്കം ചെയ്ത് നമുക്ക് നല്ല രീതിയിൽ തന്നെ സംരക്ഷിക്കുന്നതിനെ സാധിക്കും.
അതുപോലെതന്നെ ഭിത്തികളിൽ അഴുക്കുണ്ടെങ്കിൽ ഈ ദോശമാവ് ഒന്ന് അല്പം ഒഴിച്ചു കൊടുത്തതിനു ശേഷം 40 സമയം കഴിഞ്ഞു ഒരു തുണി ഉപയോഗിച്ച് യാതൊരുവിധത്തിലുള്ള കേടുപാടുകളും സംഭവിക്കാതെ പെയിന്റ് നീക്കം ചെയ്യാം നല്ല രീതിയിലെ ഭിത്തിയിലെ കറയുമെല്ലാം നീക്കം ചെയ്യുന്നതിന് മാർഗ്ഗം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.