നമ്മുടെ അടുക്കളയിൽ നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സിംഗിൾ ബ്ലോക്കുകൾ ഉണ്ടാകുക എന്നുള്ളത്. എത്രതന്നെ ശ്രദ്ധിച്ച് അടുക്കളയിൽ പെരുമാറിയാലും പലപ്പോഴും അതിൽ ബ്ലോക്കുകളും മറ്റും കയറി കൂടുന്നു. ഇത്തരം സാഹചര്യങ്ങളിൽ കിച്ചൻ സിങ്കിൽ പലപ്പോഴും വെള്ളം കെട്ടിക്കിടക്കുകയും പലതരത്തിലുള്ള ദുർഗന്ധവും അണുക്കളും അതിൽ നിന്നു ഉണ്ടാവുകയും ചെയ്യുന്നതാണ്. ഇതിനെ പൂർണമായി മറി കിടക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗങ്ങളും നാം വീടുകളിൽ ചെയ്യാറുണ്ട്.
നമ്മളെക്കൊണ്ട് കിച്ചൻ സിങ്കിലെ ബ്ലോക്ക് മാറ്റാൻ സാധിക്കാതെ വരുമ്പോൾ പൊതുവേ പ്ലംബർ വിളിച്ചുകൊണ്ട് ബ്ലോക്ക് മാറ്റിയെടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ അടുക്കളയിലെ സിങ്കിലെ ബ്ലോക്ക് പൂർണമായി മാറ്റിയെടുക്കാൻ ഇനി വളരെ എളുപ്പമാണ്. ഇതിൽ പറയുന്ന പോലെ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടുക്കളയിലെ ബ്ലോക്ക് നിഷ്പ്രയാസം നമുക്ക് നീക്കി കളയാൻ സാധിക്കുന്നതാണ്.
ഇത്തരത്തിൽ വെള്ളം കിച്ചൻ സിങ്കിൽ കെട്ടികിടക്കുമ്പോൾ പലപ്പോഴും അതിൽ നിറയെ അഴുക്കുകളും മറ്റും ഉണ്ടാകുന്നു. അതിനാൽ തന്നെ അതിലെ അഴുക്കുകളും കറകളും നീക്കുന്നതും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. അത്തരത്തിൽ സിംഗിലെ അഴുക്കും കറയും ബ്ലോക്കും എളുപ്പം നീക്കുന്നതിനു വേണ്ടിയിട്ടുള്ള നല്ലൊരു റെമടിയാണ് ഇതിൽ കാണുന്നത്. ഇതിനായി നമുക്ക് വേണ്ടത് ഇഷ്ടിക പൊടിച്ച പൊടിയാണ്.
ചുവന്ന ഇഷ്ടികയുടെ പൊടി ഉപയോഗിച്ചിട്ടാണ് കിച്ചൻ സിംഗിലെ അഴുക്കും കറിയും ബ്ലോക്ക്മെല്ലാം നിൽക്കുന്നത്. ഇഷ്ടിക നല്ലവണ്ണം പൊടിച്ച് അരിപ്പയിൽ അരിച്ചെടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.