അഴുക്കുപിടിച്ച സോഫയും ബെഡും മിനിറ്റുകൾ കൊണ്ട് ക്ലീൻ ചെയ്യാൻ ഇതൊരു അല്പം മതി.

ഒട്ടുമിക്ക വീടുകളിലും കാണാൻ സാധിക്കുന്ന ഒന്നാണ് ബെഡിൽ നിന്നും സോഫയിൽ നിന്നും പില്ലോകളിൽ നിന്നും എല്ലാം ബാഡ്സ്മെൽ ഉണ്ടാവുക എന്നുള്ളത്. കുട്ടികളും മുതിർന്നവരും ഉള്ള വീടുകളിൽ ഇത്തരത്തിൽ ബെഡിൽ നിന്ന് മൂത്രത്തിന്റെ മണവും അതുപോലെതന്നെ സോഫയിൽ നിന്ന് പാലിന്റെയും മറ്റു മണവും കൂടുതലായി തന്നെ ഉണ്ടാകുന്നു. വെയിലുള്ള സമയമാണെങ്കിൽ സോഫയും ബെഡും എല്ലാം വെയിലത്ത് ഇടുമ്പോൾ പെട്ടെന്ന് തന്നെ അവ പോയി കിട്ടുന്നതാണ്.

മഴക്കാലത്ത് ആണെങ്കിൽ ഇങ്ങനെ വെയിലത്ത് കൊണ്ട് നമുക്ക് സാധിക്കില്ല. അതിനാൽ തന്നെ മൂത്രത്തിന്റെ സ്മെല്ലും പാലിന്റെ സ്മെല്ലും എല്ലാം ധാരാളമായി തന്നെ ബെഡിൽ നിന്നും സോഫയിൽ നിന്നും എല്ലാം ഉണ്ടാകുന്നു. അത്തരത്തിലുള്ള എല്ലാത്തരത്തിലുള്ള ദുർഗന്ധവും ബെഡിൽ നിന്നും സോഫയിൽ നിന്നും തലയിണകളിൽ നിന്നും എല്ലാം ഒഴിവാക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിൽ പറയുന്നപോലെ ചെയ്യുകയാണെങ്കിൽ യാതൊരു തരത്തിലുള്ള ദുർഗന്ധവും ബെഡിൽ നിന്നും ഉണ്ടാകുകയില്ല.

ഇതിനായി നമ്മുടെ അടുക്കളയിൽ സ്ഥിരമായി തന്നെ കാണുന്ന കടുക് മാത്രം മതിയാകും. ഈ കടുക് നല്ലവണ്ണം പൊടിച്ചതിനുശേഷം അതിലേക്ക് ഒരു സ്പൂൺ സോഡാപ്പൊടി കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് ഒരു ടിഷ്യൂവിൽ പൊതിഞ്ഞ് തലയിണയുടെ അടിയിൽ വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്നുള്ള എല്ലാ ദുർഗന്ധവും പോയി കിട്ടുന്നതാണ്.

കടുകും സോഡാപ്പൊടിയും എല്ലാ ദുർഗന്ധത്തെയും പെട്ടെന്ന് തന്നെ വലിച്ചെടുക്കുന്നതാണ്. അതിനാൽ തന്നെ ഈയൊരു പൊതി നമ്മുടെ ബെഡിന്റെ ചുവട്ടിൽ വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാ ദുർഗന്ധവും ഇല്ലാതാക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.