ചുമരിൽ അരിച്ചുപോകുന്ന ഏതൊരു പല്ലിയെയും തുരത്താൻ ഇത് മാത്രം മതി.

നമ്മുടെ ഓരോ വീട്ടിലെയും ചുമരുകളിൽ കാണാൻ കഴിയുന്ന ഒന്നാണ് പല്ലികൾ. ഇവ പ്രകാശം കൂടുതലുള്ള ഭാഗങ്ങളിൽ അരിച്ചു പോകുന്നത് നമുക്ക് കാണുവാൻ സാധിക്കുന്നതാണ്. കൂടുതലായും ജനാല കമ്പികളുടെ ഇടയിലും ട്യൂബ് ലൈറ്റുകളുടെ ചുവട്ടിലും ആണ് ഇത്തരത്തിൽ പല്ലികളെ കൂട്ടംകൂട്ടമായി കാണാൻ സാധിക്കുന്നത്. തുടക്കത്തിൽ ഒരെണ്ണമായി വീട്ടിലേക്ക് കയറി വരികയും പിന്നീട് ഒരു കൂട്ടം പെറ്റ് പെരുകുകയും ചെയ്യുന്നതാണ്.

   

നമ്മുടെ വീട്ടിലേക്ക് കയറി വരുന്ന ചെറിയ പ്രാണികളെ പിടിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ പല്ലികൾ നമ്മുടെ വീട്ടിലേക്ക് കയറി വരുന്നത്. പിന്നീട് ഈ പല്ലികളെ തുരത്തുന്നതിന് വേണ്ടി നാം എത്രതന്നെ മാർഗ്ഗങ്ങൾ പ്രയോഗിച്ചാലും അവർ പോകാതെ അങ്ങനെ തന്നെ നിൽക്കുന്നതാണ്. ഇങ്ങനെ വീട്ടിലേക്ക് കയറി വരുന്ന ഓരോ പല്ലിയെയും വളരെ എളുപ്പത്തിൽ തുരത്തുന്നതിന് വേണ്ടിയിട്ടുള്ള ചില എളുപ്പവഴികളാണ് ഇതിൽ കാണുന്നത്.

യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും നമുക്ക് സൃഷ്ടിക്കാതെ തന്നെ വളരെ എളുപ്പത്തിൽ പല്ലുകളെ തുരത്താൻ സാധിക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യത്തെ മാർഗം എന്ന് പറയുന്നത് വെളുത്തുള്ളിയുടെ അല്ലികളാണ്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പല്ലികൾക്ക് ഒട്ടും താല്പര്യമില്ല. ഈ വെളുത്തുള്ളിയുടെ ഗന്ധം അടിക്കുമ്പോൾ പല്ലുകൾ പെട്ടെന്ന് തന്നെ അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതാണ്.

അതിനാൽ തന്നെ പല്ലികളെ കൂടുതലായി കാണുന്ന സ്ഥലങ്ങളിൽ വെളുത്തുള്ളി ചതച്ചോ വെളുത്തുള്ളി അല്ലികളായോ വെക്കേണ്ടതാണ്. അതുപോലെ തന്നെ പല്ലുകളും വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു സൂത്ര വഴിയാണ് ഗ്രാമ്പൂവും കറുകപ്പട്ടയും വയ്ക്കുക എന്നുള്ളത്. ഇവയുടെ മണം പല്ലികൾക്ക് ആലോചകമായതിനാൽ തന്നെ പല്ലികൾ പെട്ടെന്ന് തന്നെ പോയി കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.