ഇങ്ങനെ ചെയ്താൽ മതി പല്ലി വാലും ചുരുട്ടി ഓടി കൊള്ളും.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ സാധാരണയായി കാണുവാൻ സാധിക്കുന്ന ഒരു ചെറു ജീവിയാണ് പല്ലി. ജനാലയുടെ ഇടയിലും വാതിലിന്റെ ഇടയിലും ട്യൂബ് ലൈറ്റുകളുടെ പുറകിലുമായി ധാരാളം പല്ലുകളാണ് നമ്മുടെ വീട്ടിൽ കാണുവാൻ കഴിയുന്നത്. നമ്മുടെ വീട്ടിലേക്ക് കയറി വരുന്ന ചെറിയ പ്രാണികളെ എല്ലാം തിന്നുന്നതിനു വേണ്ടിയാണ് പല്ലികൾ ഇത്തരത്തിൽ വീട്ടിൽ തന്നെഇരിക്കുന്നത്. ഇവ കൂടുതലായും ജനലുകളും വാതിലുകളും എല്ലാം തുറന്നിടുന്ന വീടുകളിലാണ് കാണപ്പെടുന്നത്.

   

ഇത്തരത്തിൽ ഒന്നോ രണ്ടോ പല്ലി അകത്തുകയറി കഴിഞ്ഞാൽ പിന്നീട് അത് പെറ്റ് പെരുകി ധാരാളമായി മാറുന്നു. ഇത്തരത്തിൽ പല്ലികൾ നിറയുമ്പോൾ അത് കാണുമ്പോൾ തന്നെ ഭയങ്കര വെറുപ്പാണ് ഉളവാക്കുന്നത്. ഈ പല്ലുകളെ തുരത്തുന്നതിന് വേണ്ടി കീടനാശിനികൾ നാം പലപ്പോഴും വീടുകളിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ കീടനാശിനികൾ ഇവയെ തുരത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് തന്നെ ദോഷകരമാണ്.

അതിനാൽ തന്നെ ഇവയെ പുറന്തള്ളുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്തം ആയിട്ടുള്ള മാർഗ്ഗങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അത്തരത്തിൽ യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ വീട്ടിലേക്ക് കയറി വരുന്ന ഓരോ പല്ലിയെയും തുരത്തുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഉഗ്രൻ ടിപ്പാണ് ഇതിൽ കാണുന്നത്.

ഇതുപ്രകാരം നാം നമ്മുടെ വീടുകളിൽ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഓരോ പല്ലിയെയും നമുക്ക് വീട്ടിൽ നിന്ന് അകറ്റാൻ സാധിക്കുന്നതാണ്. ഇതിനായി ആവശ്യമായി വരുന്നത് നാം വീട്ടിൽ ദിവസവും ഉപയോഗിക്കുന്ന കാപ്പിപ്പൊടിയാണ്. കാപ്പിപ്പൊടിയിലേക്ക് അല്പം പുകയില കൂടി ചേർത്ത് അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.