ഇതൊരു സ്പൂൺ ഉണ്ടെങ്കിൽ ബാത്റൂമിലെ എത്ര വലിയ ദുർഗന്ധവും ഈസിയായി അകറ്റാം.

നാം നമ്മുടെ വീടുകളിൽ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് ബാത്റൂമിൽ നിന്ന് ദുർഗന്ധം ഉണ്ടാവുക എന്നുള്ളത്. ക്ലീനിങ് ഒരല്പം വൈകി കഴിഞ്ഞാലും പലവട്ടം ബാത്റൂമിലേക്ക് പോയി ശരിയായവിധം വെള്ളം ഒഴിക്കാതെ ഇരുന്നാലും ഇത്തരത്തിൽ ബാത്റൂമിൽ നിന്ന് ദുർഗന്ധം ഉണ്ടാകാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ബാത്റൂമിൽ പുതുമ തങ്ങിനിൽക്കുന്നതിനും ദുർഗന്ധം അകറ്റി നല്ലൊരു ഫ്രഷ്നസ് ഉണ്ടാകുന്നതിനുവേണ്ടി വില കൊടുത്തുകൊണ്ട് പല പ്രോഡക്ടുകളും നാം വാങ്ങാറുണ്ട്.

   

എന്നാൽ ഇവയുടെ ഉപയോഗം ശരിയായിട്ടുള്ള റിസൾട്ട് നമുക്ക് പലപ്പോഴും നൽകാറില്ല. വളരെ വിലകൊടുത്തു വാങ്ങിക്കുന്ന ഇത്തരം പ്രോഡക്ടുകൾ ഒന്നോ രണ്ടോ ദിവസം നല്ല ക്ലീനിങ്എഫ്ക്റ്റും മറ്റും നൽകുമെങ്കിലും പിന്നീട് പഴയതുപോലെ തന്നെയാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ ബാത്റൂം എന്നും ക്ലീൻ ആയിരിക്കാനും .

അതിൽനിന്ന് ഒട്ടും ദുർഗന്ധം ഇല്ലാതാകുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മെത്തേഡ് ആണ് ഇതിന് കാണുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു മെത്തേഡ് ആണ് ഇത്. ഇതിനായി ഈ ഒരു പൊടി മാത്രം മതിയാകും. ഈ പൊടി ഫ്ലഷ് ടാങ്കിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ ഓരോ ഫ്ലഷിലും എല്ലാ അഴുക്കും കറയും നീങ്ങുന്നതോടൊപ്പം തന്നെ ദുർഗന്ധവും ഇല്ലാതാക്കുന്നു. ഇതിനായി സോഡാപ്പൊടിയാണ് ആവശ്യമായി വരുന്നത്.

സാധാരണ നാം അടുക്കളയിൽ ഉപയോഗിക്കുന്ന സോഡാപ്പൊടി ഒരു സ്പൂൺ മാത്രം മതി ബാത്റൂമിലെ എല്ലാ ദുർഗന്ധവും വലിച്ചെടുക്കാൻ. അതിനായി ഫ്ലഷ്ടാംഗിൽ ഒരു സ്പൂൺ സോഡാപ്പൊടി ഇട്ടു കൊടുത്തതിനു ശേഷം ഒന്ന് രണ്ട് ടേബിൾ സ്പൂൺ വീനാഗിരി കൂടി ഒഴിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.