ഉപ്പുകൊണ്ട് ആരും ചിന്തിക്കാത്ത കിടിലൻ ടിപ്സ്. കണ്ടു നോക്കൂ.

നമ്മുടെ അടുക്കളയിലെ ഒരു നിറസാന്നിധ്യമാണ് ഉപ്പ്. ഉപ്പില്ലാത്ത ഒരു കറി പോലും നമ്മുടെ അടുക്കളയിൽ ഉണ്ടാക്കാറില്ല. അതിനാൽ തന്നെ ഏവരുടെയും വീട്ടിൽ കാണാൻ സാധിക്കുന്ന ഒന്നാണ് കല്ലുപ്പ്. ഇത് കൂടുതലായി ഉപയോഗിക്കുന്നത് ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്. അതോടൊപ്പം തന്നെ ഇറച്ചിയും മീനും എല്ലാം കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കുന്നതിന് വേണ്ടിയും ഇത് ഉപയോഗിക്കാറുണ്ട്.

   

എന്നാൽ ഇത് മാത്രമല്ല ഉപ്പിന്റെ ഗുണങ്ങൾ. ഒട്ടനവധി മറ്റു ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഉപ്പിനെ ആന്റി ബാക്ടീരിയൽ കഴിവുള്ളതിനാൽ തന്നെ ഇത് നമ്മുടെ തൊണ്ടയിലെ എല്ലാ ബാക്ടീരിയൽ ഇൻഫെക്ഷനെയും തടയുന്നതാണ്. അതിനാൽ തന്നെ തൊണ്ടവേദനയും ചുമയും ഉള്ളപ്പോൾ എല്ലാം ഉപ്പു വെള്ളം കവിൾ കൊള്ളുന്നത് ഉത്തമമാണ്. അതുപോലെതന്നെ ഉപ്പ് ഉപയോഗിച്ച് ആവി പിടിക്കുന്നത്.

നമ്മുടെ മൂക്കിനുള്ളിലെ എല്ലാ ബാക്ടീരിയകൾ നശിക്കുന്നതിനും മൂക്ക് ശരിയായി തുറക്കുന്നതിനും ഉപകാരപ്രദമാണ്. കൂടാതെ വയറു സംബന്ധമായ പല പ്രശ്നങ്ങളും നീങ്ങുന്നതിനും ഉപ്പ് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ഉപ്പ നല്ലൊരു ക്ലീനിങ് ഏതെല്ലാം അതിനാൽ തന്നെ നമ്മുടെ വീട്ടിലെ എത്ര പിടിച്ച പാത്രങ്ങളും ഈസിയായി ക്ലീൻ ചെയ്യാൻ ഇതിനെ കഴിയുന്നു.

കറയും കരിയും പിടിച്ച പാത്രങ്ങളിൽ അല്പം ഉപ്പിട്ട് കൊടുത്തതിനുശേഷം നല്ലവണ്ണം മുരക്കുകയാണെങ്കിൽ പാത്രങ്ങൾ പുതിയത് പോലെ വെട്ടി തിളങ്ങുന്നതാണ്. അതുപോലെതന്നെ ക്ലോസറ്റും ബാത്റൂമിൽ എല്ലാം ക്ലീൻ ചെയ്യാൻ ഉപ്പ് നമുക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്. കൂടാതെ തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളും നീക്കം ചെയ്യും എന്നതിനാൽ തന്നെ ഒപ്പ് ഉപയോഗിച്ച് തല കഴുകുന്നതും ഉത്തമമാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.