ഇതൊരെണ്ണം മതി കിച്ചൻ സിങ്കിലെ ഏതൊരു ബ്ലോക്കും ഈസിയായി പരിഹരിക്കാം.

വ്യത്യസ്തമാര്‍ന്ന പലതരത്തിലുള്ള ടിപ്സുകളാണ് ഓരോ വീട്ടിലും ഓരോരുത്തരും ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ നമുക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള പലതരത്തിലുള്ള കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. കിച്ചനിൽ നാം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് കിച്ചൻ സിങ്കിൽ ബ്ലോക്കുകൾ ഉണ്ടാകുക എന്നുള്ളത്. ഇത്തരത്തിൽ കിച്ചൻ സിങ്കിൽ ബ്ലോക്കുകൾ ഉണ്ടാക്കുകയാണെങ്കിൽ വെള്ളം താഴേക്ക് പോകാതെ അങ്ങനെ തന്നെ സിംഗിൽകേട്ട് കിടക്കുന്നതാണ്.

   

ഇത്തരം സാഹചര്യങ്ങളിൽ പലതരത്തിലുള്ള ദുർഗന്ധം അവയിൽ നിന്നും ഉണ്ടാകുന്നു. ഭക്ഷണ പദാർത്ഥങ്ങളും മറ്റും പൈപ്പിൽ കെട്ടിക്കിടക്കുന്നത് മൂലമാണ് ഇത്തരത്തിൽ കിച്ചൻ സിങ്കിൽ ബ്ലോക്കുകളും ഉണ്ടാകുന്നത്. ഇവ പൂർണമായും ഒഴിവാക്കുന്നതിനുവേണ്ടി നമുക്ക് ഒരു ചെറിയൊരു കാര്യം ചെയ്യുന്നതാണ്. ഇതിനായി ഒരു കുപ്പിയുടെ അടിവശം മുറിച്ചെടുക്കേണ്ടതാണ്.

പിന്നീട് ഒരു കമ്പി ചൂടാക്കി അതിന്റെ അടിയിൽ നല്ലവണ്ണം ചെറിയ ഹോളുകൾ ഇട്ടു കൊടുക്കേണ്ടതാണ്. ഇത് കിച്ചൻ സിംഗിനെ നടുഭാഗത്തായി ഇറക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കിച്ചൻ സിങ്കിലെ എല്ലാ വേസ്റ്റും അതിൽ വന്ന രീതിയിൽ അത് നമുക്ക് എടുത്തു കളയാൻ സാധിക്കുകയും അതുവഴി കിച്ചൻ സിംഗിലെ ബ്ലോക്ക് പൂർണമായി തടയാൻ കഴിയുകയും ചെയ്യുന്നതാണ്.

അതുപോലെ തന്നെ നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ നാം വാങ്ങി കഴിക്കുന്ന ഒന്നാണ് മുന്തിരി. ഒട്ടനവധി വിഷാംശങ്ങൾ അതിൽ പറ്റിപ്പിടിച്ചിരിപ്പുണ്ടാകും. അതിനാൽ തന്നെ അത് വെറുതെ വെള്ളത്തിൽ കഴുകി മാത്രം ഉപയോഗിക്കാൻ പാടില്ല. അതിനാൽ തന്നെ മുന്തിരി കഴുകുന്ന വെള്ളത്തിൽ അല്പം ഉപ്പും മഞ്ഞപ്പൊടിയും ഒരുപോലെ ഇട്ടു കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ മറ്റൊരു മാർഗമാണ് മുന്തിരി കഴുകുന്ന വെള്ളത്തിൽ ഉപ്പും സോഡാപ്പൊടിയും ഇട്ടുകൊടുത്ത് കഴുകിയെടുക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.