വെറുതെ കളയുന്ന ഇതൊന്നും മതി അടുക്കളജോലി എളുപ്പമാക്കാൻ.

നമ്മുടെ വീട്ടിലെ ഓരോ ജോലിയും ഈസി ആക്കാൻ നാം ഓരോരുത്തരും എന്നും ശ്രമിക്കാറുണ്ട്. അത്തരത്തിൽ ജോലികൾ ഈസി ആക്കുന്നതിന് വേണ്ടി പല തരത്തിലുള്ള ടിപ്സുകളും നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഓരോ എളുപ്പ പണിയും ചെയ്യുമ്പോൾ അത് നമുക്ക് വളരെ വലിയ ആശ്വാസമാണ് പകരുന്നത്. അത്തരത്തിൽ വളരെ എളുപ്പത്തിൽ കിച്ചണിലെ ജോലികൾ ചെയ്തു തീർക്കുന്നതിന് വേണ്ടിയിട്ടുള്ള ഈസി ടിപ്സ് ആണ് ഇതിൽ കാണുന്നത്.

   

വളരെയധികം ഉപകാരപ്രദമായിട്ടുള്ള ടിപ്സുകളാണ് ഇവ ഓരോന്നും. ഇതിൽ ഏറ്റവും ആദ്യത്തേത് നമ്മുടെ വീടുകളിൽ പലപ്പോഴും ധാരാളമായി ഉണ്ടാകുന്ന പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കുന്നതാണ്. പ്ലാസ്റ്റിക് അവറുകൾ കുറെയധികം നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാൻ സാധിക്കുമെങ്കിലും ആവശ്യം നേരത്തെ അവയിൽ ഒന്ന് പോലും നമ്മുടെ കൺമുമ്പിൽ ഉണ്ടാവുകയില്ല. എന്നാൽ ഇപ്രകാരം പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം.

നമുക്ക് എളുപ്പത്തിൽ ഇത് എടുക്കാൻ സാധിക്കുന്നതാണ്. അതിനായി പ്ലാസ്റ്റിക് കവറുകൾ ഓരോന്നും സൈഡിലോട്ടു മടക്കി മടക്കി വെക്കുക. പിന്നീട് അതിന്റെ മുകൾഭാഗം ചെറുതായി മടക്കി റോൾ ചെയ്തു കൊണ്ടുവരിക. അത് റോൾ ചെയ്ത് അവസാനിക്കുമ്പോഴേക്കും മറ്റൊരു സൈഡ് മടക്കിയ പ്ലാസ്റ്റിക് കവർ അതിലേക്ക് വെച്ച് വീണ്ടും റോൾ ചെയ്യേണ്ടതാണ്.

ഇങ്ങനെ എല്ലാ പ്ലാസ്റ്റിക് കവറുകളും ചെയ്തതിനുശേഷം. ഒരു പ്ലാസ്റ്റിക് ഡപ്പയിൽ അവയെല്ലാം സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. പ്ലാസ്റ്റിക് ഡപ്പിയുടെ മുകൾഭാഗത്ത് ചെറിയൊരു ഹോൾ ഇട്ട് ഈ പ്ലാസ്റ്റിക് കവറിന്റെ ഒരു മുകൾഭാഗം കയറ്റി വെക്കുകയാണെങ്കിൽ നമുക്ക് എളുപ്പത്തിന് ഓരോ കവറും അതിൽ നിന്ന് എടുക്കാവുന്നതാണ്. കൂടുതലറിയുന്നതിന് വീഡിയോ കാണുക.