ബാത്റൂമിലെ എത്ര വലിയ ദുർഗന്ധവും നിമിഷനേരം കൊണ്ട് പരിഹരിക്കാo..

നമ്മുടെ വീടുകളിൽ നാം പലപ്പോഴും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ബാത്റൂമിൽ നിന്നും ടോയ്‌ലറ്റിൽ നിന്നും ദുർഗന്ധം വമിക്കുക എന്നുള്ളത്. എങ്ങനെയെല്ലാം നാം ബാത്റൂo ക്ലീൻ ചെയ്താലും അത് ഉപയോഗിച്ച് കഴിയുമ്പോൾ പിന്നീട് വീണ്ടും ദുർഗന്ധം അതിൽ നിന്നും ഉണ്ടാകുന്നു. നല്ലവണ്ണം പ്രായമായ വ്യക്തികളും ചെറിയ കുട്ടികളുമുള്ള വീടുകളിൽ ആണ് ഇത്തരമൊരു അവസ്ഥ കൂടുതലായി കാണുന്നത്. അതിനുശേഷം മതിയായി വെള്ളം ഒഴിക്കാതെ വരുമ്പോഴും.

   

ഇത്തരം ഒരു ദുർഗന്ധം ടോയ്‌ലറ്റിൽ തങ്ങിനിൽക്കുന്നു. ഇത്തരത്തിലുള്ള ദുർഗന്ധം പൂർണമായി ഇല്ലാതാകുന്നതിനുവേണ്ടി വിലകൂടിയ പലതരത്തിലുള്ള പ്രോഡക്ടുകളും സ്പ്രേകളും എല്ലാം മാറി മാറി പരീക്ഷിക്കാറുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ ബാത്റൂമിലെ നല്ല സുഗന്ധം ലഭിക്കുന്നുണ്ടെങ്കിലും ഒരു പ്രാവശ്യം ബാത്റൂമിൽ യൂസ് ചെയ്തു കഴിഞ്ഞാൽ പിന്നീട് വീണ്ടും പഴയ പോലെ തന്നെ ആവുന്നു. ഇത്തരം പുറത്ത് നിന്ന്.

ഏതെങ്കിലും ഗസ്റ്റ് മറ്റുള്ളവരെ വീട്ടിലേക്ക് കയറി വന്ന ബാത്റൂം യൂസ് ചെയ്യുകയാണെങ്കിൽ നമുക്ക് അത് വളരെയധികം നാണക്കേടാണ് സൃഷ്ടിക്കുന്നത്. ഇത്തരം ഒരു സാഹചര്യങ്ങളിൽ ബാത്റൂമിൽ എന്നും നല്ലൊരു സുഗന്ധം തങ്ങിനിൽക്കുന്നതിനുവേണ്ടി നമുക്ക് ചെറിയൊരു സൂത്രപ്പണി ചെയ്യാവുന്നതാണ്. വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു റെമഡി തന്നെയാണ് ഇത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ.

എത്ര തന്നെ വൃത്തികേടായാലും ബാത്റൂമിൽ നിന്ന് സുഗന്ധം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാൽ തന്നെ ആരെ എപ്പോൾ വീട്ടിലേക്ക് കടന്നുവന്നാലും നമുക്ക് പുഞ്ചിരിച്ചുകൊണ്ട് തന്നെ അവരെ സ്വാഗതം ചെയ്യാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു ചെറിയ ബൗളിലേക്ക് അരിയാണ് എടുക്കേണ്ടത്. പഴയ അരി എടുത്താലും മതിയാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.