ഇതുരണ്ടും മാത്രം മതി കുഞ്ഞിച്ചാ വീടിനു പരിസരത്ത് പോലും വരികയില്ല.

പലപ്പോഴും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പഴങ്ങൾ നമ്മൾ കൊണ്ടുവരാറുണ്ട് ഇത് നമ്മൾ മുറിച്ചു കഴിക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പഴങ്ങൾ മുറിച്ചു കഴിക്കുന്ന സമയത്ത് നമ്മുടെ വീടിനകത്തേക്ക് ഒരു ചെറിയ ഈച്ചകൾ കടന്നുവരുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ ഈച്ചകളെ നമ്മൾ പലപ്പോഴും എത്ര ശ്രമിച്ചാലും നമുക്ക് നമ്മുടെ വീട്ടിൽ നിന്നും ഒഴിവാക്കുവാൻ ആയിട്ട് സാധിക്കാറില്ല വളരെ ബുദ്ധിമുട്ടി തന്നെയാണ് നമ്മൾ ഇത്തരത്തിലുള്ള ഈച്ചകളെ നമ്മുടെ വീട്ടിൽ നിന്നും ഒഴിവാക്കാറുള്ളത്.

   

എന്നാൽ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള ഇത്തരത്തിലുള്ള ഈച്ചകളെ നമുക്ക് ഓടിപ്പിക്കുവാൻ സാധിക്കുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.ഇതിനായി നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ എന്തൊക്കെയാണ് എന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.

എന്നൊക്കെ വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഇവിടെ നമ്മൾ ഉപയോഗിക്കുന്ന സാധനം എന്ന് പറയുന്നത് ആപ്പിൾ സിഡർ വിനഗർ തന്നെയാണ് ഈ ഒരു അല്പം ആപ്പിൾ സിഡർ വിനീഗർ ഒരു കുപ്പിയിലേക്ക് ഒഴിക്കുകയും ഈ കുപ്പിയിലേക്ക് അല്പം ഡിഷ് വാഷ് കൂടി മിക്സ് ചെയ്തതിനു ശേഷം.

കുപ്പിയുടെ വായിൽ നല്ലത് രീതിയിൽ അലിമിനിയം ഫോയിലോ അല്ലെങ്കിൽ പ്ലാസ്റ്റിക് പേപ്പർ ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ മൂടിക്കെട്ടുക ഇതിലേക്ക് രണ്ടോ മൂന്നോ തുള ഇട്ടതിനുശേഷം പഴങ്ങൾ മുറിക്കുന്ന ഭാഗങ്ങളിൽ വയ്ക്കുകയാണ് എങ്കിൽ ഒരിക്കലും ഇത്തരത്തിലുള്ള ചെറിയ ഈച്ച നമ്മുടെ വീടിനകത്തേക്ക് കടക്കുകയില്ല ഇത്തരത്തിലുള്ള അറിവുകൾ കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.