വീട്ടിലെയും പൂന്തോട്ടത്തിലെയും ചെറുപ്രാണികളെ എളുപ്പത്തിൽ പരിഹരിക്കും..

നമ്മുടെ വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ചെറു പ്രാണികൾ അതുപോലെതന്നെ ഉറുമ്പ് കൊതുക് എന്നിവയുടെ ശല്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത് കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത്തരം മാർഗം സ്വീകരിക്കുമുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. ഇത്തരത്തിൽ നമ്മുടെ വീടുകളിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം.

   

കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നോക്കാം വളരെയധികം ഉത്തമമായ ഒരു മാർഗ്ഗമാണ് വളരെ എളുപ്പത്തിൽ യാതൊരുവിധത്തിലുള്ള പണച്ചെലവുമില്ലാതെ നല്ല എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കാര്യമാണ്. ഇതിനായിആദ്യം നമ്മുടെ വീട്ടിലുള്ള കർപ്പൂരം എടുക്കേണ്ടത് കർപ്പൂരം ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്.

കർപ്പൂരം ഇത്തരം പ്രശ്നങ്ങളെ നല്ല രീതിയിൽ പരിഹരിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു കാര്യമാണ് കർപ്പൂരം നമുക്ക് ആദ്യം രണ്ടുമൂന്നു കഷണം എടുത്തതിനുശേഷം ഒരു പാത്രത്തിൽ നല്ലതുപോലെ പൊടിച്ചെടുക്കുക അതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുക്കുക എന്നിട്ട് ആ വെള്ളം ഒരു മണിക്കൂർ റസ്റ്റ് ചെയ്യുന്നതിന് വേണ്ടി വയ്ക്കുക അതിനുശേഷം.

നമുക്ക് ഒരു സ്പ്രേ ബോട്ടിൽ ആക്കി ഇത്തരത്തിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്തുകൊടുക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൊതുകിന്റെയും ചെറുപ്രാണികളുടെയും ശല്യം എളുപ്പത്തിൽ പരിഹരിക്കാൻ. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.