ഒത്തിരി ആളുകൾക്ക് ഒരു പ്രധാനപ്പെട്ട സംശയമാണ് എവിടെയാണ് മരിച്ചുപോയവരുടെ ഫോട്ടോ വെക്കേണ്ടത് എന്ന് പലരും അന്വേഷിക്കാറുണ്ട്. പലതരത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞു കേൾക്കുന്നത് ഈ സ്ഥലത്ത് വെച്ചാൽ ദോഷമേ സ്ഥലത്ത് വച്ചാൽ ഗുണം എന്നിങ്ങനെ പലതരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു കേൾക്കാവുന്നതാണ്. എന്നിങ്ങനെ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് നാം കേൾക്കുന്നത്. എവിടെയാണ് വീട്ടിൽ വെക്കേണ്ടത് യഥാർത്ഥത്തിൽ മരിച്ചു പോയവരുടെ.
ഫോട്ടോ എവിടെയാണ് വീട്ടിൽ വയ്ക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കി ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ നമ്മുടെ വീട്ടിൽ ഐശ്വര്യം സമാധാനവും നിറഞ്ഞതായിരിക്കും. നമ്മുടെ പൂർവികർ അല്ലെങ്കിലും മരിച്ചുപോയ എന്ന് പറയുന്നത് നമ്മുടെ കൂടെ ഉണ്ടായിരുന്നവരും അതുപോലെ തന്നെ നമ്മുടെ സുഖദുഃഖങ്ങളിൽ നമ്മോടൊപ്പം ഉണ്ടായിരുന്നവരും നമ്മുടെ ഒപ്പം സന്തോഷിക്കുകയും ചെയ്യുന്നവരായിരുന്നു.
അവരുടെ ഫോട്ടോ അപ്പോൾ വയ്ക്കേണ്ട ഒരു ഇടം എന്ന് പറയുന്നത് തീർച്ചയായും അവരുമായിട്ടുള്ള അനുഭവങ്ങൾ എല്ലാം നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കുന്നതായിരിക്കും. മരിച്ചുപോയ ചിത്രം നമ്മുടെ വീട്ടിൽ വയ്ക്കുമ്പോൾ അതിന് ചില സ്ഥാനങ്ങളുടെ വളരെയധികം വാസ്തുപരമായി തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ചില സ്ഥലങ്ങളിലെ ഈ ഫോട്ടോ വയ്ക്കുന്നത് വസ്തുപരമായ ദോഷം തന്നെയാണ് എന്ന കാര്യത്തിൽ ഒട്ടും തന്നെ സംശയമില്ല. പോയവരുടെ ഫോട്ടോ ഒരു കാരണവശാലും എത്ര നമുക്ക് സ്നേഹം ഉണ്ടെന്ന് പറഞ്ഞാലും ഒരിക്കലും അത് ബെഡ്റൂമിൽ വയ്ക്കാൻ പാടില്ല എന്ന കാര്യമാണ്. അത് വാസ്തുപരമായിട്ടാണെങ്കിലും ഹൈന്ദവ വിശ്വാസപ്രകാരം ആണെങ്കിലും മരിച്ചു പോയവരുടെ ഫോട്ടോ ബെഡ്റൂമിൽ വയ്ക്കുന്നത് ഒട്ടുംതന്നെ ഗുണം ചെയ്യുന്ന ഒരു കാര്യമല്ല. തുടർന്ന് വീഡിയോ മുഴുവനായി കാണുക.