എത്ര വലിയ സാമ്പത്തിക പ്രതിസന്ധി മാറുന്നതിനും ഈ ഒരു കാര്യം ശിവഭഗവാനെ ചെയ്താൽ മതി..

ആഗ്രഹിക്കുന്നവരെ ഒരിക്കലും കൈവിടാത്ത ദേവനാണ് മഹാദേവൻ എന്ന് പറയുന്നത്. തന്റെ ഭക്തർക്ക് വാരിക്കോരി കൊടുക്കുന്ന കൈ നിറയെ നൽകുന്ന ദേവനാണ് മഹാദേവൻ എന്ന് പറയുന്നത്. ഭഗവാൻ ഒരുപാട് പരീക്ഷിക്കും തന്റെ ഭക്തരെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും ഒക്കെ പരീക്ഷിക്കും പക്ഷേ ഒരിക്കലും കൈവിടില്ല പരീക്ഷണങ്ങൾക്ക് ഒടുവിൽ എല്ലാ സൗഭാഗ്യങ്ങളും നൽകി തന്റെ ഭക്തനെ വാനോളം എടുത്ത് ഉയർത്തുന്നത് ആയിരിക്കും.

   

അത്ര വലിയ ശക്തിയാണ് മഹാദേവൻ എന്ന് പറയുന്നത് ഒരു കഥ പറഞ്ഞുകൊണ്ട് ഒരു ചെറുകഥ പറഞ്ഞുകൊണ്ട്. ഒരു ശിവ ഭക്തനായ യുവാവ് ഉണ്ടായിരുന്നു. ആ യുവാവിന്റെ പേര് കുബേരൻ എന്നായിരുന്നു കൊടിയ ദാരിദ്ര്യം മൂലം വളരെയധികം കഷ്ടപ്പെട്ടു കൊണ്ടിരുന്ന ദാരിദ്ര്യം മൂലം ഇനി അനുഭവിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിലായി തീർന്ന ഒരു യുവാവായിരുന്നു ഈ കുബേരൻ എന്ന് പറയുന്നത്. അങ്ങനെ ദാരിദ്ര്യം മൂത്ത് എന്ത് ചെയ്യും.

എന്ന് അറിയാൻ വയ്യാതെ ഈശ്വരനെ വിളിക്കാൻ മാത്രം ആവുന്നുള്ളൂ വേറെ ഒരു വഴിയുമില്ല അങ്ങനെ സമ്പത്തില്ലാത്ത ധനം ഇല്ല പണമില്ല കടം മാത്രം ദുരിതം മാത്രം എന്ന് കരുതി ജീവിച്ചു കൊണ്ടിരുന്ന ഈ യുവാവ് ഒടുവിൽ ഒരു ശിവക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറാൻ ആയിട്ട് തീരുമാനിക്കുകയാണ്. അങ്ങനെ ശിവന്റെ ആലയത്തിലേക്ക് മോഷ്ടിക്കാനായി ഈ കുബേരൻ എന്ന് പറയുന്ന യുവാവ്.

വാതിലൊക്കെ കുത്തിത്തുറന്ന് അകത്ത് പ്രവേശിക്കുകയാണ് അകത്ത് പ്രവേശിക്കുന്ന സമയത്ത് അദ്ദേഹം കാണുന്ന കാഴ്ച എന്ന് പറഞ്ഞാൽ സ്വർണ്ണവും പണവും ധനവും എല്ലാം ഇങ്ങനെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആ ഒരു ശിവ വിഗ്രഹമാണ് ആ വ്യക്തി കാണുന്നത് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.