ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് മാറ്റുന്നതിനും അതുപോലെ നോൺസ്റ്റിക് പാത്രം പോലെയാക്കി എടുക്കാൻ…

നമ്മുടെ വീട്ടിലെ പാത്രങ്ങൾ തുരുമ്പ് എടുക്കുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയാണ് നമുക്ക് പാത്രങ്ങളുടെ തുരുമ്പെടുക്കുന്നത് ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ ഇരുമ്പ് ചട്ടി നോൺസ്റ്റിക് പോലെ ആക്കി എടുക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച്നോക്കാം.ആദ്യം നമ്മുടെ ഇരുമ്പ് ചുറ്റുകളിലെ തുരുമ്പ് എങ്ങനെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് നോക്കാം.

   

ആദ്യം നമുക്ക് അല്പം കഞ്ഞി വെള്ളം വിത്രത്തിൽ നല്ലതുപോലെ ഒളിച്ചു വയ്ക്കാം.അല്പസമയം കഴിയുന്നതിനു ശേഷം നമുക്ക് ഒരു സ്ക്രബർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ തന്നെ വളരെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും സോപ്പുലിക്ക് ഒന്നും ഉപയോഗിക്കാതെ തന്നെ കഞ്ഞിവെള്ളം അല്പം സമയം കഴിഞ്ഞു നല്ലത് ചെയ്തു കൊടുക്കുമ്പോൾ ഇരുമ്പ് പാത്രത്തിലെ കറയുമെല്ലാം പോകുന്നതായിരിക്കും.

അതുപോലെതന്നെ ചട്ടിയിലെ തുരുമ്പെല്ലാം പോയിട്ടുണ്ടായിരിക്കും ഇനി ഈ ചട്ടി ഉപയോഗിച്ച് നമുക്ക് എങ്ങനെ ദോശ ഉണ്ടാക്കാം ദോശ ഉണ്ടാക്കുമ്പോൾ എങ്ങനെ നല്ല രീതിയിൽ അടിപിടിക്കാതെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇതിനായിട്ട് ചെയ്യേണ്ടത് അല്പം ഉപ്പും പൊടി വിതറി കൊടുക്കുക അതുപോലെതന്നെ ഒരു നാരങ്ങയുടെ പകുതി ഫോർക്ക് കുത്തിയതിനുശേഷം നല്ലതുപോലെ ഒന്ന് ഉരച്ചെടുക്കുക.

ഇങ്ങനെ കൊടുക്കുമ്പോൾ കുറച്ച് സമയം കഴിയുമ്പോൾ ഉപ്പിന്റെ നിറമെല്ലാം മാറി ഒരു ബ്ലാക്ക് കളർ വരുന്നതായിരിക്കും. അതുവരെ നല്ലതുപോലെ കുറച്ചു കൊടുക്കേണ്ടതാണ് ആൽപ്പസമയക്കുമ്പോൾ നമുക്ക് നല്ല രീതിയിൽ ഉപ്പ് നല്ലൊരു ബ്രൗൺ കളർ ആയി ലഭിക്കുന്നതായിരിക്കും. ഇനി ഉപ്പു മാറ്റിയതിനുശേഷം നമുക്ക് ചെറിയ ചൂടോടു കൂടി അല്പം നല്ല രീതിയിൽ സ്ക്രബ്ബ് ചെയ്ത് എടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.