വീട്ടിൽ തുളസിച്ചെടി നട്ടു പരിപാലിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..

ലക്ഷ്മി ദേവിയുടെ അവതാരമായിട്ടാണ് തുളസിയെ നമ്മൾ കാണുന്നത് ദൈവീകമായി മാത്രമല്ല വളരെയധികം ഔഷധപരമായും ഗുണങ്ങളുള്ള സത്യമാണല്ലോ തുളസി തുളസി നമ്മുടെ വീട്ടിൽ കറക്റ്റ് ആയിട്ടുള്ള അല്ലെങ്കിൽ ശരിയായിട്ടുള്ള ദിശയിലാണ് വളരുന്നതെങ്കിൽ നമുക്ക് ഒരുപാട് മനസ്സമാധാനവും സന്തോഷവും രോഗമുക്തിയും ഒരുപാട് മാനസിക ഉല്ലാസ് ഒക്കെ നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാതെ തന്നെ വന്നുചേരുന്നതാണ്.

   

അപ്പം ശരിയായ ദിശ എന്ന് പറയുമ്പോൾഏത് ദിശ ആണെന്നുള്ളത് നിങ്ങളുടെ മനസ്സിൽ ഉണ്ടാവും. രണ്ട് ദിശകളാണ് തുളസിയെ സംബന്ധിച്ചിടത്തോളം നമ്മുടെ വീട്ടിൽ നമ്മൾ തുളസി വളർത്തേണ്ടത് അല്ലെങ്കിൽ തുളസി നടേണ്ടത് എന്ന് പറയുന്നത് .നമ്മുടെ എല്ലാവരുടെയും കുടുംബങ്ങളിൽ നിർബന്ധമായും നമ്മൾ വളർത്തുന്ന ഒരു ചെടിയാണ് അല്ലെങ്കിൽ ഒരു ഔഷധസസ്യമാണ് തുളസി എന്നു പറയുന്നത് ദൈവീകമായിട്ടും.

ആയുർവേദ പരമായിട്ടും ഒക്കെ ഒരുപാട് ഗുണഗണങ്ങൾ അവകാശപ്പെടാനുള്ള ഒരു ചെടിയാണ് തുളസി എന്നു പറയുന്നത് എന്നാൽ തുളസി വീട്ടിൽ വളർത്തുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് തുളസി അങ്ങനെ വെറുമൊരു ചെടിയായിട്ട് നമ്മൾ കാണേണ്ടതല്ല അതിൽ ഒരുപാട് ശാസ്ത്രമുണ്ട് വാസ്തു.സംബന്ധമായിട്ട് ഒരുപാട് കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട് കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിച്ചില്ല.

എന്നുണ്ടെങ്കിൽ ഗുണത്തിനേക്കാൾ ഇരട്ടി ദോഷം വന്നുചേരുന്നത് എന്തൊക്കെയാണ് തുളസി നമ്മുടെ വീട്ടിൽ വളർത്തുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നുള്ളതാണ് ഇൻഫിനിറ്റ് സ്റ്റോറീസിന്റെ ഇന്നത്തെ പുതിയ അധ്യായത്തിൽ നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത് അല്ലെങ്കിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.